"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:07, 7 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
<font color="blue">പാലക്കാട്</font>[[https://en.wikipedia.org/wiki/Palakkad]] ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി.<font color="blue"> തൃശ്ശൂർ </font>[[https://en.wikipedia.org/wiki/Thrissur]]-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.) ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. എല്ലാ തലത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചുവരുന്നു.<font color="blue">ആലത്തൂർ</font> [[https://en.wikipedia.org/wiki/Alathur]]താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.<font color="blue">ഭാരതപ്പുഴയുടെ</font>[[https://en.wikipedia.org/wiki/Bharathappuzha]] പോഷകനദിയായ <font color="blue">മംഗലം പുഴ</font>[[https://en.wikipedia.org/wiki/Mangalam_River]] വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.<font color=blue>ശബരിമല</font>[[https://en.wikipedia.org/wiki/Sabarimala]] തീർത്ഥാടന കാലത്ത് <font color="blue">തമിഴ് നാട്ടിൽ</font>[[https://en.wikipedia.org/wiki/Tamil_Nadu]] നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്. 'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും. | <font color="blue">പാലക്കാട്</font>[[https://en.wikipedia.org/wiki/Palakkad]] ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി.<font color="blue"> തൃശ്ശൂർ </font>[[https://en.wikipedia.org/wiki/Thrissur]]-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.) ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. എല്ലാ തലത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചുവരുന്നു.<font color="blue">ആലത്തൂർ</font> [[https://en.wikipedia.org/wiki/Alathur]]താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.<font color="blue">ഭാരതപ്പുഴയുടെ</font>[[https://en.wikipedia.org/wiki/Bharathappuzha]] പോഷകനദിയായ <font color="blue">മംഗലം പുഴ</font>[[https://en.wikipedia.org/wiki/Mangalam_River]] വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.<font color=blue>ശബരിമല</font>[[https://en.wikipedia.org/wiki/Sabarimala]] തീർത്ഥാടന കാലത്ത് <font color="blue">തമിഴ് നാട്ടിൽ</font>[[https://en.wikipedia.org/wiki/Tamil_Nadu]] നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്. 'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും. | ||
[[പ്രമാണം:21001 vadakkencherry new pic.jpg|500px|center|വടക്കഞ്ചേരി പട്ടണം]] | [[പ്രമാണം:21001 vadakkencherry new pic.jpg|500px|center|വടക്കഞ്ചേരി പട്ടണം]] | ||
=<font color="red">വടക്കഞ്ചേരി പട്ടണം</font>= | =<font color="red">വടക്കഞ്ചേരി പട്ടണം</font>= |