"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
11:44, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2023→സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി.
വരി 5: | വരി 5: | ||
സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേഴ്സി ജോൺ സ്വാഗതമാശംസിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനീഷ് എം. എസ്. ഉദ്ഘാടനം നിർവ്വഹിച്ചു. SPC കോട്ടയം ജില്ല നോഡൽ ഓഫീസർ ജയകുമാർ സാർ, എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെൻ. ജെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ CRO ശ്രീ. നവാസ് കൃതജ്ഞത അർപ്പിച്ചു. | സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേഴ്സി ജോൺ സ്വാഗതമാശംസിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനീഷ് എം. എസ്. ഉദ്ഘാടനം നിർവ്വഹിച്ചു. SPC കോട്ടയം ജില്ല നോഡൽ ഓഫീസർ ജയകുമാർ സാർ, എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെൻ. ജെ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ CRO ശ്രീ. നവാസ് കൃതജ്ഞത അർപ്പിച്ചു. | ||
[[പ്രമാണം:Spc32024.png|ലഘുചിത്രം]] | |||
'തീക്കളി ' എന്ന സൈബർ സുരക്ഷാ നാടകത്തിന്റെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്ന SPC കോട്ടയം ജില്ലാ നോഡൽ ഓഫീസർ ജയകുമാർ സാറിന്റെ സാന്നിധ്യം പ്രോഗ്രാമിന് ഉണർവും കരുത്തുമേകി. നന്മയുടെ വ്യക്തിത്വമായി എന്നും നിലകൊള്ളുന്ന , കുട്ടികളുടെ വളർച്ചയിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ജയകുമാർ സാർ സ്കൂളിലെ SPC കുട്ടികളോട് സംവദിച്ചത് ശ്രദ്ധേയമായി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകിയശേഷമാണ് അദ്ദേഹം തിരികെ മടങ്ങിയത്.[[പ്രമാണം:Spc 32024 തീക്കളി നാടകം.jpg|ലഘുചിത്രം|തീക്കളി -നാടകം |നടുവിൽ]] | 'തീക്കളി ' എന്ന സൈബർ സുരക്ഷാ നാടകത്തിന്റെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്ന SPC കോട്ടയം ജില്ലാ നോഡൽ ഓഫീസർ ജയകുമാർ സാറിന്റെ സാന്നിധ്യം പ്രോഗ്രാമിന് ഉണർവും കരുത്തുമേകി. നന്മയുടെ വ്യക്തിത്വമായി എന്നും നിലകൊള്ളുന്ന , കുട്ടികളുടെ വളർച്ചയിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ജയകുമാർ സാർ സ്കൂളിലെ SPC കുട്ടികളോട് സംവദിച്ചത് ശ്രദ്ധേയമായി. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകിയശേഷമാണ് അദ്ദേഹം തിരികെ മടങ്ങിയത്.[[പ്രമാണം:Spc 32024 തീക്കളി നാടകം.jpg|ലഘുചിത്രം|തീക്കളി -നാടകം |നടുവിൽ]] |