"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:37, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2023→*എൻ.എം.എം.എസ് , യു.എസ്.എസ്
(ചെ.)No edit summary |
(ചെ.) (→*എൻ.എം.എം.എസ് , യു.എസ്.എസ്) |
||
വരി 130: | വരി 130: | ||
യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഹെൽഗാ സില്ജു,ബിയാണ്ട കടുത്തൂസ് അർഹത നേടുകയുണ്ടായി. | യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഹെൽഗാ സില്ജു,ബിയാണ്ട കടുത്തൂസ് അർഹത നേടുകയുണ്ടായി. | ||
=== '''*ഗൈഡിങ്''' === | |||
'''നമ്മുടെ സ്കൂളിൽ 5 ഗൈഡ് യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു'''. സ്കൂളിലെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങളിലും '''ഗൈഡ്സ്''' കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുന്നു. '''ആഗസ്റ്റ് മാസത്തിൽ കാക്കനാട് കളക്ടറേറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 74-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പരേഡിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഏറെ അഭിമാനാർഹമാണ്. നവംബർ മാസത്തിൽ ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തുകയുണ്ടായി.''' | |||
'''ആലുവ നാലാം മൈലിൽ പ്രവർത്തിക്കുന്ന അതിരൂപതയുടെ സ്ഥാപനമായ സിസിബി ഗൈഡ് കുട്ടികൾ സന്ദർശിക്കുകയും അവിടെയുള്ള അന്ധരായ യുവതികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകുകയും ചെയ്തു. പത്താം ക്ലാസിലെ 6 കുട്ടികൾ ഗൈഡ് രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും അതിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.''' | |||