Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:
33056_onam2022_20.jpeg|ഓണാഘോഷം
33056_onam2022_20.jpeg|ഓണാഘോഷം
</gallery>
</gallery>
== അധ്യാപക ദിനാചരണം ==
== അധ്യാപക ദിനാചരണം ==
സെപ്റ്റംമ്പർ 5അധ്യാപക ദിനത്തിൽ  മുൻ അദ്ധ്യാപകൻ ശ്രീ. ദേവസ്യ കാഞ്ഞിരക്കോണം സാറിന്,  സെന്റ്.എഫ്രേംസിന്റെ ആദരവ്.

വരി 165: വരി 164:
നവംമ്പർ 23-ാംതിയതി നടന്ന സ്കൂൾ ഷൂട്ടിന് കൈറ്റ് ടീം നേതൃത്ത്വം നൽകി.സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങൾ എല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു.കുട്ടികൾക്ക് ഇത് വേറിട്ടൊര് അനുഭവമായിരുന്നു.<br>

""ഹരിത വിദ്യാലയം റിയാലിറ്റി ഷോ സ്കൂൾ ഷൂട്ട്"" ([https://youtu.be/VIMScfo5nJc""ഹരിത വിദ്യാലയം റിയാലിറ്റി ഷോ സ്കൂൾ ഷൂട്ട്""])

== ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട്==

ഡിസംമ്പർ 2-ാംതിയതി തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന  ഫ്ലോർ ഷൂട്ടിൽ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്,പി റ്റി എ പ്രിസിഡന്റ് ശ്രീ ഷോബിച്ചൻ,സിസ്റ്റർ റോസമ്മ ഫ്രാൻസിസ്,ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ ,HS, HSS വിഭാഗങ്ങളിൽ നിന്ന് 8 കുട്ടികൾ എന്നിവർ പങ്കെടുത്തു.  

വരി 216: വരി 214:
ഡിസംമ്പർ 23-ാം തിയതി ക്രിസ്തുമസ് ആഘോഷം നടന്നു.10 മണിക്കാരംഭിച്ച പൊതുസമ്മേളനത്തിൽ ശ്രീ ജയിംസ് പി ജേക്കബ്ബ് സ്കൂൾ പ്രിൻസിപ്പൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ഇ കോജേജ് പ്രിൻസിപ്പൽ Dr.Ison Vanchipurackal ക്രിസ്തുമസ് സന്ദേശം നൽകി.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സമ്മേളനത്തിന് മോടി  പകർന്നു.സാന്താക്ലോസ്സിന് ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്.ശ്രീ ജോസ് ജോസഫ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് കൃതജ്ഞതയും രേഖപ്പെടുത്തി.ക്രിബ് നിർമ്മാണം,കാരോൾ ഗാനമത്സരം ,സ്റ്റാർ നിർമ്മാണം  ക്ലാസ്സ് അടിസാഥാനത്തിൽ നടന്ന  

ഈ മത്സരത്തിൽ വിജയികൾക്ക് പൊതുസമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിന് ശേഷം  കേക്ക് വിതരണം ചെയ്തു.ഡിസംമ്പർ 23-ാം തിയതി  ക്രിസ്തുമസ്സ് അവധി ആരംഭിച്ചു.

==138-ാം സ്കൂൾ  വാർഷികവും യാത്രയയപ്പും==
==138 -ാം സ്കൂൾ  വാർഷികവും യാത്രയയപ്പും ==
മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 138-ാമത് സ്കൂൾ വാർഷികവും ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകർക്കായുള്ള യാത്രയയപ്പും 2023 ജനുവരി മാസം ഇരുപതാം തീയതി വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.മാന്നാനം ആശ്രമാധിപൻ ഫാദർ മാത്യു ചക്കാലക്കൽ സി.എം.ഐ അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മോൻസ് ജോസഫ് എംഎൽഎ ആയിരുന്നു.10 മണിക്ക് സ്കൂൾ മുറ്റത്ത് പതാക ഉയർത്തിക്കൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്.  പ്രിൻസിപ്പാൾ ശ്രീ. ജെയിംസ്  പി ജെക്കബ് സ്വാഗതം ആശംസിച്ചു. ശ്രീമതി ബെൻസി കെ ജോസഫ് റിപ്പോർട്ട് സമർപ്പിച്ചു. ഫാദർ സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്,മാഗി എലിസബത്ത് എബ്രഹാം,ലിനി ജെയിംസ് എന്നീ അധ്യാപകർക്കും ഓഫീസ് അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിച്ച ആന്റണി ടി സി ക്കുമായിരുന്നു യാത്രയയപ്പ് നൽകിയത്.കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജെയിംസ് മുല്ലശ്ശേരി സി എം ഐ അച്ചനാണ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചത്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജി തടത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ഉപജില്ല എ.ഇ.ഓ ശ്രീമതി ശ്രീജ പി  ഗോപാൽ,  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ഷാജി ജോസഫ്, സ്റ്റാഫ് പ്രതിനിധി ശ്രീ മാത്തുക്കുട്ടി മാത്യു, പിടിഎ പ്രസിഡന്റ് ശ്രീ ശോബിച്ചൻ കെ ജെ , വിദ്യാർത്ഥി പ്രതിനിധി കുമാരി ആവണി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു .കലാ - കായിക - പഠന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്ക് വേദിയിൽ വച്ച് വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഡോ. മിനിമോൾ കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ദേശീയ ഗാനത്തോടെ പൊതുസമ്മേളനം അവസാനിച്ചു. അതിനു ശേഷം ഉച്ചക്ക് ഒന്നരയോടെ കലാപരിപാടികൾ ആരംഭിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനങ്ങളും നൃത്തങ്ങളുമായി സ്കൂൾ വാർഷികം മനോഹരമായിരുന്നു.

<gallery mode="packed-hover">
<gallery mode="packed-hover">
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892548" എന്ന താളിൽനിന്ന് ശേഖരിച്ചത്