"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
=== '''''അമ്മയ‍ുടെ മടിത്തട്ടിൽ...''''' ===

സ്കൂളിന്റെ  ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കർമ്മപദ്ധതിയാണ് '''''പ്രകൃതിസംരക്ഷണ യജ്ഞം'''''. ഇതിന്റെ ഭാഗമായി സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസവും രാവിലെ സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം കുട്ടികളും, അധ്യാപകരും മണ്ണിൽ തൊട്ടു തൊഴുത് ' '''''പ്രകൃതി വന്ദനം '''''' ചെയ്തതിനുശേഷമാണ് അന്നത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

ഇതിന‍ു പ‍റമേ, പഠനം ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾ കാവിലെ ചെറു ജീവികൾക്കും, പക്ഷികൾക്കും ചിരട്ടകളിൽ വെള്ളവും ഭക്ഷണവും, നൽകുകയും. കിളികൾക്ക് കുളിക്കുവാനായി മൺപാത്രങ്ങളിൽ വെള്ളം നിറച്ച്  വയ്ക്കുകയും ചെയ്യുന്നത് വേറിട്ട ഒരു കാഴ്ചയാണ് . ഇതിന് പുറമേ സ്കൂളിലുള്ള ഔഷധത്തോട്ടം, ജൈവ പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ജൈവവൈവിധ്യ രജിസ്റ്റർ എന്നിവയുടെ പരിപാലനവും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളും ഈ യജ്ഞത്തിന്റെ ഭാഗമാണ്.

വരി 66: വരി 67:
=== ''പ്ലാസ്റ്റിക് ഉപയോഗം ക‍ുറയ്‍ക്കാം, പ്രക‍ൃതിയെ രക്ഷിക്കാം'' ===

'''''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം''''' എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ മാത്രമല്ല, വീടുകളിലും,, സമൂഹത്തിലും '''''പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ക‍ുറയ്‍ക്ക‍ുക ,പ്രകൃതിയെ സംരക്ഷിക്കുക''''' എന്ന സന്ദേശം നൽകുവാൻ സാധിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നതും, കത്തിക്കുന്നതും പ്രകൃതിക്കും, മനുഷ്യനും, മറ്റു ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന ആപത്തുകളെക്കുറിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ഈ വിവരങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകൾ തയ്യാറാക്കി വീടുകൾതോറും നൽകുക, റാലികൾ സംഘടിപ്പിക്കുക എന്നിവയൊക്കെ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891707" എന്ന താളിൽനിന്ന് ശേഖരിച്ചത്