"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:
[[പ്രമാണം:12060 millet fest 2022 dec 5.resized.JPG|ലഘുചിത്രം|മില്ലറ്റ് ഫെസ്റ്റ് 2022]]

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ  301 ഓളം  വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.  ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾ വീടുകളിൽനിന്ന്‌ ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക്, തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡ്ഡ ലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ചെറുധാന്യങ്ങളുടെ ജ്യൂസ് തുടങ്ങിയവയും പ്രദർശനത്തിൽ നിരന്നു.30 തരം പായസങ്ങൾ മില്ലറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. മില്ലറ്റ് ഫെസ്റ്റ്  പ്രധാനാധ്യാപകൻ മനോജ് കെ  ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം  അധ്യക്ഷനായി. പി.ടി.എ അംഗങ്ങളായ സുരേഷ് തച്ചങ്ങാാട്, വേണു അരവത്ത് , സീനിയർ അസിസ്റ്റന്റ് വിജയകുമാർ,  എന്നിവർ ആശംസ അർപ്പിച്ചു. മില്ലറ്റ് ഫെസ്റ്റ്  കോർഡിനേറ്റർ സുജിന സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ജൗഹറ, ഷംന, മോനിഷ, ശ്രീവിദ്യ, ജിജി, ജ്യോതി, പ്രീത, വിദ്യ, ശ്രുതി, അശോകൻ, അഭിലാഷ് രാമൻ തുടങ്ങിയ അധ്യാപകരും രമ്യ, പ്രീത, അനിത, വൃന്ദ, സുമംഗല എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.

ഈ പരിപാടിയുടെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=hzjBIp1tZSo

===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണാ‍ർത്ഥം ഫ്ലാഷ്‍മോബ്===

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888008" എന്ന താളിൽനിന്ന് ശേഖരിച്ചത്