"ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=='''സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.'''== കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=='''ബാലഭാസ്‌കർ പുരസ്ക്കാരം സിദ്ധാർഥ് എസ് രാജിന് '''==
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ വയലിൻ മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം താരം വിദ്യാർത്തി സിദ്ധാർത്ഥ്‌ എസ്  രാജിന് ബാലഭാസ്‌കർ പുരസ്‌ക്കാരം ലഭിച്ചു
[[പ്രമാണം:15048vayalin.jpg|ലഘുചിത്രം|ബാലഭാസ്‌കർ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു ]]
=='''സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.'''==

കോഴിക്കോട് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. ജനറൽ വിഭാഗത്തിൽ മാറ്റുരച്ച 1026 വിദ്യാലയങ്ങളിൽ 49 പോയന്റുമായി സ്കൂൾ പതിനേഴാം സ്ഥാനത്തെത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രമായി 34 പോയന്റുകളോടെ പതിനാലാം സ്ഥാനമുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ചെണ്ടമേളം, ഹയർ സെക്കണ്ടറി വിഭാഗം മൂകാഭിനയം തുടങ്ങിയ ഇനങ്ങളിൽ എ. ഗ്രേഡുണ്ട്. എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിൽ ജില്ലയിൽ നിന്നും അപ്പീലുമായാണ് സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച  നിരഞ്ജ് കെ. ഇന്ദ്രൻ (മോണോ ആക്ട്), ഐറിൻ ജോർജ് (ഇംഗ്ലീഷ് പദ്യംചൊല്ലൽ), ഭാവ പ്രിയ ( മൃദംഗം), ഫാത്തിമ നഫ് ല ( അറബി കവിതാ രചന ) എന്നിവർ  ഹയർ സെക്കണ്ടറി വിഭാഗത്തിലും , സിദ്ധാർത്ഥ് രാജ് (വയലിൻ ), ആർദ്ര ജീവൻ (പെൻസിൽ ഡ്രോയിംഗ് ) എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും ജേതാക്കളായി.

3,371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886266" എന്ന താളിൽനിന്ന് ശേഖരിച്ചത്