"സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല (മൂലരൂപം കാണുക)
20:49, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു... | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |