"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:
പടന്ന : ഖത്തറിൽ സമാപിച്ച ലോകകപ്പ് ഫുട്ബോൾ വിജയിയെ പ്രവചിച്ച ഏഴാം ക്ലാസുകാരൻ സമീലിന് അനുമോദനം. ലോക അറബിക് ദിനത്തോടനുബന്ധിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ അൽ അസ് ഹാർ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകൾ,വിജയി,സ്കോർ എന്നിവക്ക് കൃത്യമായ ഉത്തരമയച്ചാണ് സമീൽ വിജയിയായത് . അറബിക് വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ എൽ.പി വിഭാഗത്തിൽ ഫാത്വിമ.കെ.യു ( കളറിംഗ് ) മുഹമ്മദ് ഫാസി, മർളിയ(പദനിർമ്മാണം), മുഹമ്മദ് (ഗ്രീറ്റിംഗ് കാർഡ്) നാജില (മെമ്മറി ടെസ്റ്റ് ) യു.പി വിഭാഗത്തിൽ നശ്ഫ (പോസ്റ്റർ രചന)  മുഹമ്മദ് ഫസ് വാൻ ( പദപ്പയറ്റ്) ഫഹീമ (പോസ്റ്റർ നിർമ്മാണം) എന്നിവർ വിജയികളായി. സ്കൂളിൽ നടന്ന സമ്മാനദാന ചടങ്ങിൽ പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് വി.ആശാലത,അറബിക് അധ്യാപികമായ കെ.റുബൈദ,കെ.സെൽമത്ത് സംബന്ധിച്ചു.

[[പ്രമാണം:12556-kgd-arabic-day-11.jpg|നടുവിൽ|ലഘുചിത്രം|ലോക അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ലോകക്കപ്പ് പ്രവചന മത്സരത്തിൽ വിജയിച്ച സമീലിന് ഹെഡ്‍മാസ്‍റ്റർ ഇ പി വത്സരാജൻ മാസ്റ്റർ സമ്മാനം നൽക‍ുന്ന‍ു.]]

= പഠനയാത്ര =
വിദ്യാലയത്തിൽ നിന്നുള്ള ഈ വർഷത്തെ പഠനയാത്ര വയനാട്ടിലേക്ക് നടത്തി. 2023 ജന‍ുവരി 20, 21 തീയ്യതികളിലായി നടത്തിയ യാത്രയിൽ ബാണാസ‍ുര സാഗർ ഡാം, മീൻമ‍ുട്ടി വെള്ളച്ചാട്ടം, ലക്കിടി വ്യ‍ൂ പോയിന്റ്, പ‍ൂക്കോട് തടാകം, എടക്കൽ ഗ‍ുഹ, പ‍ൂപ്പൊലി ഫ്ലവർ ഷോ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച‍ു. മ‍ുപ്പത്തിയഞ്ചോളം ക‍ുട്ടികള‍ും ഒൻപത് അദ്ധ്യാപകര‍ും യാത്രയിൽ പങ്കെട‍ുത്ത‍ു.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885674" എന്ന താളിൽനിന്ന് ശേഖരിച്ചത്