"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
== അഞ്ചാമത് ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരം ==
അഞ്ചാമത് ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ജെഎം യുപി സ്കൂൾ ഏഴാം  ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ജി ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൊതുമേ മേഖലാ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ആശയവിനിമയ നൈപുണ്യം നേത്രപാടവം ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1918 മുതൽ സബ്ജില്ലാ ജില്ല സംസ്ഥാനതലത്തിൽ ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരം നടത്തിവരുന്നു.
== അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് ==
== അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് ==
കണ്ണൂരിൽ വച്ചു നടന്ന ജില്ലാതല അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിൽ ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് നാദിയ  25 ൽ 21 മാർക്കുകളോടെ പയ്യന്നൂർ ഉപജില്ലയിൽ ഏറ്റവും ഉയർന്ന സ്കോറിൽ  A Grade കരസ്ഥമാക്കി.

606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885645" എന്ന താളിൽനിന്ന് ശേഖരിച്ചത്