"അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:


വിദ്യാർഥികൾക്ക് അത് നൽകുന്നു..
വിദ്യാർഥികൾക്ക് അത് നൽകുന്നു..
== മോട്ടിവേഷൻ ക്ലാസ്സ് നടത്തി ==
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനുമായി മോട്ടി വേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ. മിഥുൻ ബത്തേരി ക്ലാസ്സിന് നേതൃത്വം നൽകി.
=== എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്. ===
പരീക്ഷയെ വളരെ മാനസിക സമ്മർദത്തോടെയാണ് കാണുന്നത്. പരീക്ഷാ സമ്മർദ്ദം അകറ്റുന്നതിനും ടെൻഷനില്ലാതെ പരീക്ഷ അഭിമുഖീകരിക്കുന്നതും വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആധുനിക കാലഘട്ടത്തിലെ വിദ്യാർഥികൾ ലഹരി വസ്തുക്കൾക്കും അതുപോലെതന്നെ മൊബൈൽഫോൺ ഇൻറർനെറ്റ് മാധ്യമങ്ങൾക്കും അടിമപ്പെട്ടു കഴിയുന്നത് വലിയ വിനയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.വിദ്യാർഥികളുടെ വിവിധങ്ങളായ സംശയങ്ങൾക്ക് മറുപടി നൽകി.
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883576" എന്ന താളിൽനിന്ന് ശേഖരിച്ചത്