Jump to content
സഹായം

"മാതൃകാപേജ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഡിസംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (removed Category:SNTD22 using HotCat)
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
[[പ്രമാണം:SNTD22-PTA-38070-5.jpg|ലഘുചിത്രം|ഉദ്ഘാടനം]]
Say No To Drugs Campaign ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
'''എസ്.സി ഹയർസെക്കൻഡറി സ്കൂൾ, റാന്നി'''
===a) ചിത്രം അപ്‍ലോഡ് ചെയ്യൽ===
[[പ്രമാണം:SNTD22-PTA-38070-4.jpg|ലഘുചിത്രം]]
*ചിത്രത്തിന്റെ ഫയൽനാമം  '''SNTD22-DistrictCode-SchoolCode-FileNumber.jpg''' മാതൃകയിലായിരിക്കണം.
റിപ്പോർട്ട്

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി റാന്നി എസ്.സി. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30ന് ഹെഡ്മാസ്റ്റർ ശ്രീ. ജേക്കബ് ബേബി ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SPC, NCC, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.
ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം

SNTD22-TVM-99999-1.jpg

SNTD22-TVM-99999-2.jpg

SNTD22-TVM-99999-3.jpg

SNTD22-TVM-99999-4.jpg

SNTD22-TVM-99999-5.jpg  എന്നായിരിക്കണം. ഫയൽനാമ മാതൃക കാണുക:

[[പ്രമാണം:Sntd22 file format.png|500px|Right]]

06/10/2022 ൽ എക്സൈസ് റാന്നി ഡിവിഷൻ ഓഫീസർ, ശ്രീ. സുരേഷ് ഡേവിഡ് ക്ലാസുകൾക്ക് നേതൃത്വം നൽകി. 18/10 /2022 ൽ കേരള സ്റ്റേറ്റ് പോലീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശ്രീ. അനീഷ് ടി എൻ, 21/10/2022 ൽ Child Line ക ക ൺസിലേഴ്സായ  ശ്രീമതി.സുജ, ശ്രീമതി. ഡയാന എന്നിവരും ക്ലാസ്സുകൾ എടുക്കുകയുണ്ടായി.24/10/2022ൽ ലഹരി വിരുദ്ധ ദീപം തെളിയിച്ച്  പരിപാടിയിൽ സജീവമായി.
*ചിത്രത്തിന്റെ ഫയൽനാമത്തിൽ ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക
*ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
'''അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക,'''
*ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. അതിനാൽ, യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് വഴി അയച്ച ചിത്രങ്ങൾ എന്നിവ ചേർക്കരുത്.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ  മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ  ചേർക്കരുത്.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ  വേണ്ടതില്ല.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക
*അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.
*അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തയാണെങ്കിലും, അവ മായ്ക്കപ്പെടാം.

06/10/2022,  25/10/2022 എന്നീ ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===
[[പ്രമാണം:SNTD22-PTA-38070-2.jpg|ലഘുചിത്രം]]
*സ്കൂൾപേജിന്റെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിൽ Say No To Drugs Campaign എന്ന കണ്ണി തുറന്ന് ഉപതാളായി പേജ് സൃഷ്ടിക്കാം.
ആറാം തീയതി മുതൽ നവംബർ ഒന്നാം തീയതി വരെ താഴെ പറയുന്ന മറ്റു പ്രോഗ്രാമുകളും നടത്തുകയുണ്ടായി:-
*പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.
[[പ്രമാണം:SNTD22-PTA-38070-3.jpg|ലഘുചിത്രം]]
കൂടുതൽ സഹായത്തിന് [[സഹായം:മാതൃകാപേജ്|'''മാതൃകാപേജ്''']] സന്ദർശിക്കുക.
12/10/2022 പ്രസംഗമത്സരം ( വിഷയം -യോദ്ധാവ്)

12/10/2012 - പോസ്റ്റർ നിർമ്മാണം
[[വർഗ്ഗം:SNTD22]]

22/10/2022-ലഹരി വിരുദ്ധ ക്വിസ് മത്സരം

22/10/2022-ഫ്ലാഷ് മോബ്

22/10/2022 - Anti Drug മിനി മാരത്തോൺ

22/10/2022 -

ഉപന്യാസ രചന   .  നവമാധ്യമ ക്യാമ്പയിൻ

29/10/2022ൽ ഡി അഡിക്ഷൻ സെന്റർ റാന്നിയും, (വിമുക്തി) സമീപ സ്കൂൾ വിസിറ്റ് ബോധവൽക്കരണവും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ റാന്നി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ ഉൾപ്പെടുത്തി പെരുമ്പുഴയിൽ നിന്ന് ആരംഭിച്ച യോദ്ധാവ്- ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 27/09/2022ൽ നടന്നിരുന്നു. ഈ പ്രോഗ്രാമിലും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു 21/10/ 2022 എല്ലാ രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണം നൽകി .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880082" എന്ന താളിൽനിന്ന് ശേഖരിച്ചത്