Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
അവധിക്കാല പരിശീലനം
അവധിക്കാല പരിശീലനം


===''ലോക പരിസ്ഥിതിദിനം''===
[[പ്രമാണം:WhatsApp Image 2022-05-07 at 9.42.23 AM.jpg|ലഘുചിത്രം|yoga]]
===='''ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡന്റ്   ശ്രീ ജോണി അവർകൾ, ശ്രീലക്ഷ്മി,പ്രജിത, ലിയ എസ് ലാൽ എന്നിവർ സന്ദേശം നൽകി യു പി ക്ലാസ്സിലെ കുട്ടികൾക്കായിഅസംബ്ലി നടത്തുകയും കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പിടിച്ചുകൊണ്ട് നെല്ലിമൂട്ജംഗ്ഷൻ വരെ റാലി നടത്തുകയും ചെയ്തു. വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷ തൈ നടുക എന്നതിന്റെ പ്രതീകമായി എച്ച് എം ശ്രീമതി ലിറ്റിൽ ടീച്ചർ 7I ലെ ശ്രീഹരി,6 A യിലെ കാവ്യ എന്നിവർക്ക് വൃക്ഷത്തൈ നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളുന്ന ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പിടിഎ പ്രസിഡന്റ് വൃക്ഷത്തൈ നട്ടു.കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.'''====
===='''മാനേജ്‍മെന്റ്'''====
====മലങ്കര കത്തോലിക്ക സഭയുടെ  തിരുവനന്തപുരം അതിരൂപതയിൽ പാറശ്ശാല രൂപതയുടെ സ്ഥാപനം.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwikg_fh_MD2AhWiQ3wKHVaDDhoQFnoECAMQAQ&url=https%3A%2F%2Fwww.malayalamdailynews.com%2F%3Fp%3D196760&usg=AOvVaw0iUpxtmZ9uuy1lVaN3lmchഅഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലീത്ത] മാനേജരായും, വെരി. റവ. ഫാ. സെലിൻ ജോസ് കോണാത്തുവിള കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ലോക്കൽ മാനേജർ ആയി സി. സ്മിത ജോസ് ഡി. എം ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു .====
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==


1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879567" എന്ന താളിൽനിന്ന് ശേഖരിച്ചത്