എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:46, 20 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2022→മുണ്ടൂർ മാഷും കുട്ടികളും
No edit summary |
|||
വരി 3: | വരി 3: | ||
വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളാണ് ഓരോ അധ്യയന വർഷവും വിദ്യാലയം നടപ്പിലാക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നൽകിവരുന്നു.വിദ്യാലയത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് ഉദാഹരണം | വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളാണ് ഓരോ അധ്യയന വർഷവും വിദ്യാലയം നടപ്പിലാക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നൽകിവരുന്നു.വിദ്യാലയത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് ഉദാഹരണം | ||
===മുണ്ടൂർ മാഷും കുട്ടികളും=== | ===മുണ്ടൂർ മാഷും കുട്ടികളും=== | ||
[[പ്രമാണം:21361mundur.jpeg|ലഘുചിത്രം]] | |||
മലയാള മനോരമ ശിശുദിനം ദേശവിശേഷങ്ങളുടെ താളിൽ നിന്നും ------ മലയാള ഭാഷയുടെയും സർഗ്ഗരചനകളുടെയും വാതായനങ്ങളിലേക്ക് സംവാദത്തിലൂടെ ചിറകുവിടർത്തി പറക്കുകകയാണ് , പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. മുണ്ടൂർ സേതുമാധവൻ മാഷും കുട്ട്യോളും ...... ഈ സംവാദ അരങ്ങിൽ പങ്കാളികളായ നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ ദിയയും നന്ദകുമാറും ..... | മലയാള മനോരമ ശിശുദിനം ദേശവിശേഷങ്ങളുടെ താളിൽ നിന്നും ------ മലയാള ഭാഷയുടെയും സർഗ്ഗരചനകളുടെയും വാതായനങ്ങളിലേക്ക് സംവാദത്തിലൂടെ ചിറകുവിടർത്തി പറക്കുകകയാണ് , പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. മുണ്ടൂർ സേതുമാധവൻ മാഷും കുട്ട്യോളും ...... ഈ സംവാദ അരങ്ങിൽ പങ്കാളികളായ നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ ദിയയും നന്ദകുമാറും ..... | ||
=='''LSS സ്കോളർഷിപ്പ് 2021 '''== | =='''LSS സ്കോളർഷിപ്പ് 2021 '''== | ||
[[പ്രമാണം:21361lss21.jpeg|ലഘുചിത്രം]] | [[പ്രമാണം:21361lss21.jpeg|ലഘുചിത്രം]] |