"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളാണ് ഓരോ  അധ്യയന വർഷവും വിദ്യാലയം നടപ്പിലാക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നൽകിവരുന്നു.വിദ്യാലയത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾ തന്നെയാണ് ഉദാഹരണം

==NuMats 2021-22==
=='''NuMATS''' 2021-22==
[[പ്രമാണം:21361numats.jpeg|ലഘുചിത്രം]]
[[പ്രമാണം:21361numats.jpeg|ലഘുചിത്രം]]
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ഒരു പദ്ധതിയാണ് NuMATS ആറാം ക്ലാസിൽ പഠിക്കുന്ന 74 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അവർ പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെ ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നൽകി അവരെ ഗണിത പ്രതിഭകളാക്കി വളർത്തുന്നതിനുള്ള ഒരു പദ്ധതിയാണ് ഇത്. 2021-22 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നിന്നും ദിയ വി,  വിനയ ആർ എന്നീ വിദ്യാർത്ഥികൾ ഉപജില്ലാതലത്തിൽ നിന്നും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878782" എന്ന താളിൽനിന്ന് ശേഖരിച്ചത്