Jump to content
സഹായം

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/ഹയർസെക്കന്ററി എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.മികവിൻറെ കേന്ദ്രം ആക്കുന്ന പദ്ധതിയിൽ, സ്കൂളിൻറെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 5 കോടിയിൽപ്പരം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.
കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്& ഗൈ‍‍ഡ്സ്  തുടങ്ങിയ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.മികവിൻറെ കേന്ദ്രം ആക്കുന്ന പദ്ധതിയിൽ, സ്കൂളിൻറെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 5 കോടിയിൽപ്പരം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.സ്കൂളിൻറെ പ്രിൻസിപ്പാൾ സുനിൽചന്ദ്രൻ എസ്. കൂടാതെ 28ൽ പരം അധ്യാപകരും  2 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
[[പ്രമാണം:പ്രിൻസിപ്പൽ- സജി.ജെ.png|നടുവിൽ|ലഘുചിത്രം|'''<big>പ്രിൻസിപ്പൽ- സജി.ജെ</big>''']]
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877681" എന്ന താളിൽനിന്ന് ശേഖരിച്ചത്