Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
<font face="meera" size=3>'''ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ ആറാം തവണയും ബാലികാമഠം സ്‍കൂൾ'''</font>
<font face="meera" size=4>'''ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിൽ ആറാം തവണയും ബാലികാമഠം സ്‍കൂൾ'''</font>
<p align=justify>കോഴിക്കോടു വച്ചു നടന്ന 30 -മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത്  A grade കരസ്ഥമാക്കുവാൻ ബാലികാമഠം സ്കൂളിന് ഈ വർഷവും സാധിച്ചു.  തുടർച്ചയായി ആറാം തവണയാണ് സ്കൂളിന് അവസരം ലഭിക്കുന്നത്.  കുട്ടികളിൽ ശാസ്ത്രിയ ബോധവും ശാസ്ത്രിയ കാഴ്ച്ചപ്പാടും വളർത്തുന്നതിനാണ് ഗവൺമെന്റ് ഓഫ ഇന്ത്യയും അതതു സംസ്ഥാന സർക്കാരും ചേർന്ന് ശാസ്ത്ര കോൺഗ്രസ് നടത്തുന്നത്.  കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റാണ് കേരളത്തിൽ അതിന് നേതൃത്വം നൽകുന്നത്. ഓരോ വർഷവും ഒരു പ്രധാന ആശയം നിശ്ചയിക്കുകയും അതിൽ 5 ഉപവിഷയങ്ങൾ നൽകുകയും ചെയ്യും..  കുട്ടികൾ തങ്ങൾക്ക് താത്പര്യമുള്ള ഉപവിഷയത്തിൽ  ശാസ്ത്രീയ ഗവേഷണം നടത്തി പ്രോജക്ട് അവതരിപ്പിക്കുന്നു.  Understanding Ecosystem For Health and Well being എന്നതാണ് ഈ വർഷത്തെ പ്രാധാന ആശയം.  “ ആവാസ വ്യവസ്ഥയെ അറിയാം "  എന്ന ഉപവിഷയമാണ് ബാലികാമഠം സ്കൂളിലെ കുട്ടികൾ തിരഞ്ഞെടുത്തത്.  ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലും പാരിസ്ഥിതിക സംതുലനത്തിലും വയലുകളുടെ സ്വാധീനം എന്ന പഠനമാണ് നടത്തിയത്. അതിനായി 4  പ്രദേശങ്ങളിലെ  നെൽവയലുകൾ പഠനത്തിന് തിരഞ്ഞെടുത്തു.  ഓരോ പ്രദേശത്തും നിരീക്ഷണം നടത്തുകയും നെൽകൃഷി പതിവായി ചെയ്യുന്ന 3 വീതം കർഷകരോട് അഭിമുഖവും 15 വീതം സമീപവാസികളിൽ നിന്ന് സർവ്വെയും നടത്തി വിവരങ്ങൾ ശേഖരിച്ചു.  പഠനവിധേയമാക്കിയ 4 പ്രദേശത്തും വയൽ വൃസ്തൃതി പകുതിയായി കുറഞ്ഞിട്ടുണ്ട്.  വയൽ പ്രദേശങ്ങളിൽ കണ്ടു വന്നിരുന്ന ആറ്റുകൈത, ഒതളം, കടലാവണക്ക്, ചിലതരം പുല്ലുകൾ, ചെറു സസ്യങ്ങൾ എന്നിവ പാടെ അപ്രത്യക്ഷമായിട്ടുണ്ട്.  അവയെ ആശ്രയിച്ചിരുന്ന ജീവി വർഗങ്ങളും അപ്രത്യക്ഷമായി.  കുളകോഴിയെ ഈ പ്രദേശങ്ങളിൽ കാണാനില്ല.  കൂടാതെ ആമ, തവള, ഞണ്ട്, മൂങ്ങ പരൽ പോലുള്ള മത്സ്യങ്ങൾ, ഞവണിക്ക, ചേര  തുടങ്ങിയ ജീവജാലങ്ങളുടെ എണ്ണം വളരെ കുറഞ്ഞു.  ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞു.  കൂടെ കൂടെയുള്ള പ്രളയത്തിനും ഒരു കാരണം വയൽ വിസ്തൃതി കുറഞ്ഞതാണ്.  പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ കൃഷയോട് താൽപര്യമുണ്ടാക്കുന്ന പാഠഭാഗങ്ങൾ എല്ലാ വിഷയങ്ങളിലും  എല്ലാ ക്ലാസ്സുകളിലും ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും കുട്ടികൾ നൽകി.</p>

2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877630" എന്ന താളിൽനിന്ന് ശേഖരിച്ചത്