"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:27, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 87: | വരി 87: | ||
നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ശുദ്ധജലം പാഴാക്കാതിരിക്കാനും നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നല്ല വെള്ളം പദ്ധതി.സ്കൂൾ കുട്ടികൾക്ക് കുടിക്കുവാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് പ്രധാനാധ്യാപകൻ ഉറപ്പു വരുത്തുന്നുണ്ട്.വയലോരത്തെ വറ്റാത്ത ഉറവയുള്ള സ്കൂൾ കിണറ്റിലെ വെള്ളവും കുഴൽക്കിണറ്റിലെ വെള്ളവും ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും തിളപ്പിച്ച് ആറിച്ച വെള്ളവും വാട്ടർ പ്യൂരിഫയറിലെ വെള്ളവുമാണ് കുട്ടികൾക്ക് നൽകാറ്. ജലജന്യരോഗങ്ങൾ ഒഴിവാക്കുന്നിനോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗം കുറക്കുവാനും സ്കൂൾ ബാഗിൻ്റെ ഭാരം ലഘൂകരിക്കുവാനും ഇത് ലക്ഷ്യം വെക്കുന്നുണ്ട്. ജലദൗർലഭ്യം ഏറി വരുന്ന ഇക്കാലഘട്ടത്തിൽ ജലം പാഴാക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ബോധവത്ക്കരണവും അദ്ധ്യാപകർ നൽകിവരുന്നു. | നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ശുദ്ധജലം പാഴാക്കാതിരിക്കാനും നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നല്ല വെള്ളം പദ്ധതി.സ്കൂൾ കുട്ടികൾക്ക് കുടിക്കുവാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് പ്രധാനാധ്യാപകൻ ഉറപ്പു വരുത്തുന്നുണ്ട്.വയലോരത്തെ വറ്റാത്ത ഉറവയുള്ള സ്കൂൾ കിണറ്റിലെ വെള്ളവും കുഴൽക്കിണറ്റിലെ വെള്ളവും ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും തിളപ്പിച്ച് ആറിച്ച വെള്ളവും വാട്ടർ പ്യൂരിഫയറിലെ വെള്ളവുമാണ് കുട്ടികൾക്ക് നൽകാറ്. ജലജന്യരോഗങ്ങൾ ഒഴിവാക്കുന്നിനോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗം കുറക്കുവാനും സ്കൂൾ ബാഗിൻ്റെ ഭാരം ലഘൂകരിക്കുവാനും ഇത് ലക്ഷ്യം വെക്കുന്നുണ്ട്. ജലദൗർലഭ്യം ഏറി വരുന്ന ഇക്കാലഘട്ടത്തിൽ ജലം പാഴാക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ബോധവത്ക്കരണവും അദ്ധ്യാപകർ നൽകിവരുന്നു. | ||
കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. | കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. | ||
==സയൻസ് പാർക്ക്== | |||
അന്വേഷണ തൽപരത വളർത്തുക, ശാസ്ത്ര സർഗാത്മകത വളർത്തുക, ശാസ്ത്ര തത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി കൊണ്ടാണ് സ്കൂൾ സയൻസ് പാർക്ക് പ്രവർത്തിക്കുന്നത്. പ്രൈമറി മുതൽ സെക്കൻഡറി വരെയുള്ള ശാസ്ത്ര ആശയങ്ങളെ കോർത്തിണക്കിയ ശാസ്ത്ര കൗതുകങ്ങളുടെ പരമ്പരയാണ് സയൻസ് പാർക്ക്. സങ്കീർണമായ ശാസ്ത്ര ആശയങ്ങളെ വളരെ ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കാൻ ഇവിടെ സാധിക്കുന്നുണ്ട്. ശാസ്ത്ര ആശയങ്ങൾ നേരിട്ട് പഠിപ്പിക്കുന്ന പരമ്പരാഗതമായ രീതിയിൽ നിന്നും വ്യത്യസ്തമായി ശാസ്ത്ര കൗതുകങ്ങളിലൂടെ കുട്ടികൾ ജിജ്ഞാസവളർത്തുകയും തുടർന്ന് കൗതുകങ്ങളുടെ കാരണം അന്വേഷിച്ച് പഠനത്തിൽ എത്തുകയും ചെയ്യുകയാണ് ഇവിടെ സാധ്യമാകുന്നത്. ചലനം, കാന്തം, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മർദ്ദം, താപം,ജീവശാസ്ത്രം, രസതന്ത്രം എന്നിങ്ങനെ 9 മേഖലകളായി തിരിച്ച് ശാസ്ത്ര ആശയങ്ങളെ കൗതുക രൂപേണ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിലാണ് സയൻസ് പാർക്ക് പ്രവർത്തിക്കുന്നത്. | |||
==ശുചിമുറി== | ==ശുചിമുറി== | ||
ഒരു സ്കൂളിനെ സംബന്ധിച്ചടത്തോളം ശുചിമുറി വളരെ അത്യാവശ്യമായ ഘടകം ആണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഏകദേശം 1100ൽ പരം കുട്ടികൾ പഠിക്കുന്നസ്കൂൾ ആണ് ഞങ്ങളുടേത്. പെൺ കുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളാനുള്ളത്. ആൺകുട്ടികൾക്ക് 23ഉം, പെൺകുട്ടികൾക്ക് 26ഉംവീതമാണുള്ളത്. ഇതിൽ 3എണ്ണം പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്.എല്ലാശു ചിമുറികളും ടൈൽ പാകിയവയും, ആവിശ്യത്തിന് ജല ലഭ്യത ഉള്ളവയുമാണ്. വൃത്തിയും, ശുചിത്വവും ഉറപ്പാക്കുന്നതിനായി എല്ലാ ശുചി മുറികളിലും ടോയ്‌ലെറ്റ് ക്ലീനർ. ബ്രഷ്,, ഡിസ്പോസി ബിൾ ബക്കറ്റ്,സോപ്പ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾ, അധ്യാപകർ, നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ ഇവയുടെ വൃത്തിയും- ശുചിത്വവും എല്ലാ ദിവസവും ഉറപ്പാക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പൂർണ്ണ പിന്തുണയും ഇക്കാര്യത്തിൽ സ്കൂളിന് ലഭിക്കുന്നുണ്ട്. | ഒരു സ്കൂളിനെ സംബന്ധിച്ചടത്തോളം ശുചിമുറി വളരെ അത്യാവശ്യമായ ഘടകം ആണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഏകദേശം 1100ൽ പരം കുട്ടികൾ പഠിക്കുന്നസ്കൂൾ ആണ് ഞങ്ങളുടേത്. പെൺ കുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളാനുള്ളത്. ആൺകുട്ടികൾക്ക് 23ഉം, പെൺകുട്ടികൾക്ക് 26ഉംവീതമാണുള്ളത്. ഇതിൽ 3എണ്ണം പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്.എല്ലാശു ചിമുറികളും ടൈൽ പാകിയവയും, ആവിശ്യത്തിന് ജല ലഭ്യത ഉള്ളവയുമാണ്. വൃത്തിയും, ശുചിത്വവും ഉറപ്പാക്കുന്നതിനായി എല്ലാ ശുചി മുറികളിലും ടോയ്‌ലെറ്റ് ക്ലീനർ. ബ്രഷ്,, ഡിസ്പോസി ബിൾ ബക്കറ്റ്,സോപ്പ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾ, അധ്യാപകർ, നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ ഇവയുടെ വൃത്തിയും- ശുചിത്വവും എല്ലാ ദിവസവും ഉറപ്പാക്കുന്നുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പൂർണ്ണ പിന്തുണയും ഇക്കാര്യത്തിൽ സ്കൂളിന് ലഭിക്കുന്നുണ്ട്. |