"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:58, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ==2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ||
* എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ '''ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം''' കരസ്ഥമാക്കി | * എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ '''ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം''' കരസ്ഥമാക്കി | ||
വരി 14: | വരി 11: | ||
* കൊല്ലത്തു വച്ചു നടന്ന '''സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ''' പ്രമാടം നേതാജി എച്ച് അവതരിപ്പിച്ച N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന '''നാടകം A ഗ്രേഡ്''' കരസ്ഥമാക്കി. | * കൊല്ലത്തു വച്ചു നടന്ന '''സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ''' പ്രമാടം നേതാജി എച്ച് അവതരിപ്പിച്ച N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന '''നാടകം A ഗ്രേഡ്''' കരസ്ഥമാക്കി. | ||
* പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''അംഗന. പി മികച്ച നടിയായി''' തിരഞ്ഞെടുക്കപ്പെട്ടു. | * പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''അംഗന. പി മികച്ച നടിയായി''' തിരഞ്ഞെടുക്കപ്പെട്ടു. | ||
*'''ശാസ്ത്ര നേട്ടങ്ങൾ''' | *'''ശാസ്ത്ര നേട്ടങ്ങൾ''' | ||
കോന്നി സബ് ജില്ലാ ശാസ്ത്രമേളയിൽ UP, HS, HSS വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി മേളകളിലായി കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തരത്തിൽ ശാസ്ത്രം, ഐടി എന്നീ മേളകൾക്ക് ഓവറോൾ ലഭിച്ചു. | കോന്നി സബ് ജില്ലാ ശാസ്ത്രമേളയിൽ UP, HS, HSS വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി മേളകളിലായി കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തരത്തിൽ ശാസ്ത്രം, ഐടി എന്നീ മേളകൾക്ക് ഓവറോൾ ലഭിച്ചു. | ||
വരി 32: | വരി 24: | ||
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ||
*2021 -22 എസ് എസ് എൽ സി പരീക്ഷയിൽ 100 | *2021 -22 *എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം | ||
*30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി | |||
==2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ==2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ||
*2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് . | *2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് . |