"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 202: വരി 202:

യു.കെ.ജി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ 'പദപ്പയറ്റ് ' പരിപാടി സംഘടിപ്പിച്ചു.അധ്യാപകർ പറയുന്ന അക്ഷരങ്ങളിൽ തുടങ്ങുന്ന പദങ്ങൾ കുട്ടികൾ ഉയർത്തിക്കാണിക്കുന്ന രീതിയിലായിരുന്നു കളികൾ സംഘടിപ്പിച്ചത്. കുട്ടികളുടെ അറിവ് പരിശോധനയായിരുന്നു ലക്ഷ്യം.വിജയകരമായി പൂർത്തിയാക്കുന്നതോടൊപ്പം കുട്ടികൾ വേണ്ട ശേഷികൾ നേടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാനും സാധിച്ചു.അധ്യാപകരായ ജിഷ ടീച്ചർ,സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

'''2022-23'''
ശിശുദിനത്തിന്റെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾക്ക് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടന്നു.

<gallery>
<gallery>
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874589" എന്ന താളിൽനിന്ന് ശേഖരിച്ചത്