Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 135: വരി 135:
പ്രമാണം:43004 10015.jpg|
പ്രമാണം:43004 10015.jpg|
പ്രമാണം:43004 10016.jpg|
പ്രമാണം:43004 10016.jpg|
</gallery></center>
<b>ഹ്രസ്വചിത്ര </b></br>
നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻറെ ഭാഗമായി SCERT കേരളയും ഡയറ്റ് തിരുവനന്തപുരവും ജില്ലയിലെ സ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര നിർമ്മാണത്തിൽ തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂൾ നിർമ്മിച്ച ഇടം എന്ന ചിത്രം ഒന്നാം സ്ഥാനം നേടി.പതിനായിരം രൂപയും മൊമൻറ്റോയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാർഡ്.
<center><gallery>
പ്രമാണം:43004 10011.jpg|
പ്രമാണം:43004 10012.jpg|
</gallery></center>
<b>ഓണാഘോഷം </b></br>
വളരെക്കാലത്തിനു ശേഷമാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ  ഇത്തരത്തിൽ ഒരു ഓണാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞത്.ഉച്ചവരെ കുട്ടികൾക്കായും അതിനുശേഷം  സ്റ്റാഫിനുമായി തയ്യാറാക്കിയ ഓണാഘോഷം തീർച്ചയായും ഒത്തൊരുമയുടെ ആഘോഷമായിതീർന്നു.
അതുപോലെ പതിവിനു വിരുദ്ധമായി അധ്യാപകരുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
<center><gallery>
പ്രമാണം:43004 10028.jpg|
</gallery></center>
</gallery></center>
1,417

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872875" എന്ന താളിൽനിന്ന് ശേഖരിച്ചത്