"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2020-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
=='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ'''==  
=='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ'''==  
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ  വിവരസാങ്കേതികവിദ്യ മായാജാലം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനം മികച്ചതാണ്.എല്ലാവർഷവും സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടത്തുന്നു. [https://www.youtube.com/watch?v=pfJabXYp-Us സ്കൂൾ പാർലമെൻറ് ഇലക്ഷൻ കാണാൻ]

=='''റോബോട്ടിക്സ് വിദഗ്ധ ക്ലാസുകൾ'''== റോബോട്ടിക്സ് വിദഗ്ധ ക്ലാസുകൾ ലിറ്റിൽകൈറ്റ്സ് ഒമ്പതു പത്താം ക്ലാസ്സിലെ കുട്ടികൾക്ക്ം കുട്ടികൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നു കമ്പ്യൂട്ടറിൻറെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കുന്നതിനായി വിദഗ്ധരായ പരിശീലകരെ കൊണ്ടുവന്നു പഠിപ്പിച്ചു.
==സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ ==
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ പരിശീലന ക്ലാസുകൾ പരന്റ്സിനും കുട്ടികൾക്കും  നൽകി.
==കോവിൻ‍ രജിസ്ട്രേഷൻ== കോവിഡ്ക്കാലത്ത് കോവിഡ് മാനദണ്ഡം അനുസരിച്ച് ക്ലാസ് നടത്തുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ കോവിൻ‍ രജിസ്ട്രേഷൻ 12 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.
==ബാലഭവൻ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്==
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ ബാലഭവൻ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്
ഡിജിറ്റൽ പെയിന്റിംഗ്  തുടങ്ങിയ ക്ലാസുകൾ നടത്തുന്നു.
==MIT APP ക്വിസ് പ്രോഗ്രാം== ആൻ റിയ & നവ്യ
എം ഐ റ്റി  ആപ്പ്  ഉപയോഗിച്ചു ക്വിസ് നിർമിക്കുകയും കുട്ടികൾക്ക്  ദിനാചരണങ്ങളുടെ ഭാഗമായി ഐടി ലാബിൽ വച്ച് ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.
==സ്കൂൾ വിക്കി അപ്ഡേഷൻ==
സ്കൂൾ വിക്കി അപ്ഡേഷൻ ചെയ്‌വാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി.
==Say to no drugs==
Say to no drugs ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഐടി ലാബിൽ വച്ച് ഡിജിറ്റൽ പെയിൻറിംഗ് ,പോസ്റ്റർ മേക്കിങ് നടത്തുകയും ചെയ്തു.
==YIP ട്രെയിനിങ്==
എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഉള്ള എല്ലാ കുട്ടികൾക്കും വൈ ഐ പി ക്ലാസ് നടത്തി

=='''ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ'''==
=='''ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ'''==
1,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872663" എന്ന താളിൽനിന്ന് ശേഖരിച്ചത്