Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
           സംസ്കൃത അധ്യാപിക ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി കുട്ടികൾ നടത്തി. സംസ്കൃത ദിനാചരണരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന ,സ്സ്കൃത ക്വിസ് എന്നിവ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
           സംസ്കൃത അധ്യാപിക ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി കുട്ടികൾ നടത്തി. സംസ്കൃത ദിനാചരണരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന ,സ്സ്കൃത ക്വിസ് എന്നിവ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
*'''സ്വാതന്ത്രദിനാഘോഷം'''
*'''സ്വാതന്ത്രദിനാഘോഷം'''
         സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് പതാക ഉയർത്തി. എൻ.സി.സി. കുട്ടികളുടെ പരേഡ് നടത്തി, റെഡ്ക്രോസ്സ് , ലിറ്റിൽ കൈറ്റ് അംഗങ്ങൾ
         സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് പതാക ഉയർത്തി. എൻ.സി.സി. കുട്ടികളുടെ പരേഡ് നടത്തി, എൻ.എസ്.എസ്, എൻ.സി.സി., റെഡ്ക്രോസ്സ് , ലിറ്റിൽ കൈറ്റ് വിദ്യത്ഥികൾ അധ്യാപകർ എന്നിവർ അണിനിരന്ന വർണശബളമായ റാലിയും ചെമ്പൂര് ജംഗ്ഷൻ വരെ നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ദേശഭക്തി ഗാനം, നൃത്തം, സ്കിറ്റ്, മൈം, എന്നിവ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കുട വിവതരണം ചെയ്തു. എല്ലാവർക്കും പായസം നൽകി 12.30 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.
          
*'''ചങ്ങാതിക്കൂട്ടം'''
         കാട്ടാക്കട ബി.ആർ.സി. യുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭവനത്തിൽ ഓണാഘോഷ പരിപാടിയായ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ആ ക്ലാസിലെ കുട്ടികളും അധ്യാപകരും ബി.ആർ.സി അധ്യാപിക പദ്മ പ്രിയ ടീച്ചർ, ജനപ്രതിനിധി, എസ്.എസ്.കെ. പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഓണസമ്മാനങ്ങൾ നൽകി ആശംസകൾ അറിയിച്ചു.
*'''ഓണാഘോഷം'''
      ഈ വർഷത്തെ ഓണാഘോഷവും വിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം, തിരുവാതിര, വള്ളംകളി, മാവേലി, ഊഞ്ഞാൽ,ഓണപ്പാട്ട്, എന്നീ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. വിവിധ കൃബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഓണ സദ്യയും നൽകി.
*'''ഹിന്ദി ദിനാചരണം'''
      ഹിന്ദി ദിവസ് ദിനാചരണമായ സെപ്റ്റംബർ 14 ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു. ഹിന്ദി ഗാനം, പോസ്റ്റർ രഛന
 
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==


3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872651" എന്ന താളിൽനിന്ന് ശേഖരിച്ചത്