Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>'''പരിസ്ഥിതി ക്ലബ്ബ് (2016-17)'''</big> വിദ്യാർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

             വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹവും പ്രകൃതി സംരക്ഷണവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷത്തോടെയാണ് എല്ലാ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്. സ്കൂൾ വളപ്പിൽ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ മത്സരം എന്നിവയും വിദ്യാർത്ഥികൾക്ക് വായനക്കായുള്ള കാർഷിക പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കുന്നു. പീച്ചി, ചിന്നാർ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിൽ  രണ്ടു മൂന്നു ദിവസം താമസിച്ചു കൊണ്ടുള്ള പഠന ക്യാമ്പുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്ക് ട്രക്കിംഗിനും കാടിനെ അടുത്തറിയാനും ഇതുവഴി അവസരം ലഭിക്കുന്നു. അധ്യാപികമാരായ ജസീന്ത വി.പി, ജാൻസി ഫ്രാൻസിസ് എന്നിവരാണ് ക്ലബ്ബ് കോ-ഓഡിനേറ്റർമാർ.

<gallery>
24018-ENVIRON1.JPG
24018-ENVIRON2.JPG
24018-ENVIRON3.JPG
24018-ENVIRON4.JPG
24018-ENVIRON5.JPG
24018-ENVIRON6.JPG
</gallery>
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/187056" എന്ന താളിൽനിന്ന് ശേഖരിച്ചത്