Jump to content
സഹായം

"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 146: വരി 146:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

*50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാനുള്ള നമ്മുടെ സ്ക്കുളില്‍നിന്നും സമൂഹ നന്‍മക്കായി, മുതല്‍ക്കൂട്ടായി ,വ്യത്യസ്ത പ്രവര്‍ത്തി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകരില്‍ കുറച്ചുപേരെ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ

# <big>കേണല്‍ ശ്രീകുമാരന്‍ തമ്പി</big>  ഈ വിദ്യാലയത്തിലത്തില്‍ നിന്ന് 1975-76 വര്‍ഷത്തില്‍ സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഡയറക്ടര്‍ ഡിഫന്‍സ് സെക്ക്യൂരിറ്റി കോര്‍പ്പ്സില്‍ ജോലിയില്‍ പ്രവേശിച്ചു.ഇപ്പോള്‍ കേണലായി ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നു
# <big>ഉണ്ണിക്രഷ്ണന്‍ നായര്‍</big>  ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് പി.ഡി.സി, കോഴിക്കോട് ആര്‍.ഇ .സി യില്‍ നിന്ന് എന്‍ജിനീയറിങ് വിദ്യാഭ്യീസം പൂര്‍ത്തിയാക്കി ഭാഭാ ആറ്റോമിക്ക് റിസേര്‍ച്ച് സെന്റെറില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു.

# <big>ഡോ.ജോണ്‍ സി. മാത്യു</big> ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച മറ്റൊരു വിദ്യാര്‍ത്ഥി, പി.ഡി.സി യ്ക്ക് ശേഷം ബാംഗളൂര്‍ സെന്റ്.ജോണ്‍സ് മെഡിക്കല്‍കോളജില്‍ നിന്ന് MBBS, MD ബിരുദമെടുത്ത് നമ്മുടെ പ്രദേശത്തു തന്നെ ജോലി ചെയ്യുന്ന മിടുക്കനായ ഡോക്ടര്‍

# <big>സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി</big>    ഈ വിദ്യാലയത്തിലെ 1988-89  ബാച്ചിലെ കലയേയും സാഹിത്യത്തേയും സ്നേഹിച്ച് വളര്‍ വന്ന അർഷാദ് ബത്തേരി . വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനിൽ പബ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.പ്രദാന ക്ടതികള്‍ മരിച്ചവർക്കുള്ള കുപ്പായം (2004),  ഭൂമിയോളം ജിവിതം,ചുരം കയറുകയാണ് ഇറങ്ങുകയാണ്,  മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും.
കരസ്ഥമാക്കിയ പ്രധാന അവാര്‍ഡുകള്‍    സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം,    പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം
# <big>ഡോ. വിവേക് ബാലക്രഷ്ണന്‍</big> ഈ വിദ്യാലയത്തിലെ 2003 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് ,ഹയര്‍സെക്കണ്ടറി  വിദ്യാഭ്യസത്തിനുശേഷം ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബി.എസ്സ്.സി,എം എസ്സ്.സി എന്നിവ സ്കോളര്‍ഷിപ്പോടെ പഠിച്ച്, നാനോ കെമിസ്ടിയില്‍ പി. എച്ച്. ഡി നാനോ കെമിസ്ടിയില്‍ നേടി ഇപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലൊ ശാസ്ത്രജ്ഞനായി ജര്‍മ്മനിയിലെ കീല്‍ യൂണിവേഴ്സിര്റിയില്‍ സേവനമനുഷ്ഠിക്കുന്നു.

# ഡോ..ഹസീന
# ഡോ..ഹസീന
# ഡോ. മഞ്ജു
# ഡോ. മഞ്ജു
വരി 157: വരി 161:
# സി.വി.ജോയി
# സി.വി.ജോയി
# കേണല്‍ ശ്രീകുമാരന്‍ തമ്പി
# കേണല്‍ ശ്രീകുമാരന്‍ തമ്പി
# <big>സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി</big>    ഈ വിദ്യാലയത്തിലെ 1988-89  ബാച്ചിലെ കലയേയും സാഹിത്യത്തേയും സ്നേഹിച്ച് വളര്‍ വന്ന അർഷാദ് ബത്തേരി . വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനിൽ പബ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.പ്രദാന ക്ടതികള്‍ മരിച്ചവർക്കുള്ള കുപ്പായം (2004),  ഭൂമിയോളം ജിവിതം,ചുരം കയറുകയാണ് ഇറങ്ങുകയാണ്,  മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും.
 
കരസ്ഥമാക്കിയ പ്രധാന അവാര്‍ഡുകള്‍    സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം,    പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം
== പുരോഗതിയുടെ കാല്‍വെയ്പുകളില്‍ നേരിടുന്ന വെല്ലുവിളികള്‍ ==

         ചീരാലില്‍ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലേയും നിര്‍ദ്ധനരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന തേജസ്സ് എന്ന സ്ഥാപനത്തിലേയും, അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ബാലഭവന്‍  എന്ന സ്ഥാപനത്തിലേയും കുട്ടികള്‍ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. കൂടാതെ ചീരാലിന്റെ പ്രാന്തപ്രദേശങ്ങളിലെ 49 കോളനികളില്‍ നിന്നുള്ള 325 ഒാളം  പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടേയും ഏക ആശ്രയമാണ് ഈ വിദ്യാലയം. സ്ക്കൂളില്‍നിന്നും എട്ട് കിലോമീറ്ററോളം ദൂരെയുള്ള ഘോരവനപ്രദേശങ്ങളും വന്യമൃഗശല്യമുള്ളതുമായ ചെട്ട്യാലത്തൂര്‍,, കണ്ടര്‍മല, ഒാടക്കൊല്ലി,, മൂക്കുത്തിക്കുന്ന് എന്നി ഭാഗങ്ങളില്‍ നിന്നും മറ്റും കാല്‍ നടയായാണ് കുട്ടികള്‍ സ്ക്കൂളിലെത്തുന്നത്. 8, 9, 10 ക്ളാസ്സുകള്‍ മാത്രമുള്ള സ്ഖൂളായതുകൊണ്ടുതന്നെ എസ്.എസ്.എ ഫണ്ടുകള്‍ മുഴുവനായും  ഈ സ്ക്കൂളിന് ലഭിക്കാറില്ല,  അതുകൊണ്ടുതന്നെ ഒരു സ്മാര്‍ട്ട് റൂം എന്ന സ്വപ്നം ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ സ്ക്കൂളിന് സാധിച്ചിട്ടില്ല. തികച്ചും വികസനം അനിവാര്യമായ എന്നാല്‍ ധാരാളം പരിമിതികള്‍ നിലനില്‍ക്കുന്ന നിര്‍ദ്ധനരായ ഒട്ടേറെ വിദ്ദ്യാര്‍ത്ഥികളുടെ ഏക ആശ്രയമായ അതിര്‍ത്തി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന് ഹൈടെക്ക് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പിന്നോക്ക അവസ്ഥയിലുള്ള തദ്ദേശവാസികളെ സമൂഹത്തിന്‍െ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്താന്‍ സാധ്യമാകൂ എന്ന വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/187033" എന്ന താളിൽനിന്ന് ശേഖരിച്ചത്