"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
               കുമ്പനാട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് 10/11/22 ൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു .പ്രിൻസിപ്പാൾ ജെസ്സി വി ചെറിയാൻ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ പ്രിൻസിപ്പാളുമായ  ഡോക്ടർ കെ വി തോമസ് സർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അച്ചടക്കമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുവാൻ ദൈവം നൽകിയ കഴിവുകളെ പ്രയോജനപ്പെടുത്തി ജീവിതം ഒരു ലഹരിയായി കണ്ട് ജീവിക്കുവാൻ തോമസ് സർ ഉത്ബോധിപ്പിച്ചു.  
               <big>കുമ്പനാട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് 10/11/22 ൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു .പ്രിൻസിപ്പാൾ ജെസ്സി വി ചെറിയാൻ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ പ്രിൻസിപ്പാളുമായ  ഡോക്ടർ കെ വി തോമസ് സർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അച്ചടക്കമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുവാൻ ദൈവം നൽകിയ കഴിവുകളെ പ്രയോജനപ്പെടുത്തി ജീവിതം ഒരു ലഹരിയായി കണ്ട് ജീവിക്കുവാൻ തോമസ് സർ ഉത്ബോധിപ്പിച്ചു.</big>
അഗാപ്പെ മെന്റൽ ഹെൽത്ത് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റെ ഓണറും ഡറക്ടറും സൈക്കോളജിസ്റ്റും ആയ ഡോക്ടർ ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ ആണ് ക്ലാസ്സ് എടുത്തത് .ലഹരി മാഫിയയുടെ അപകടകരമായ നീരാളി പിടുത്തത്തിലാണ് നമ്മുടെ യുവതലമുറ അവർ ലഹരിയുടെ ഇരകൾ ആയി തീർന്നിരിക്കുകയാണ്. പല തരത്തിലുള്ള ലഹരിമരുന്നുകൾ ഇപ്പോൾ നമ്മുടെ ഗ്രാമപദേശങ്ങളിൽ സുലഭമാണ് .ഇതിൻ്റെ ഉപയോഗം തലച്ചോറിനേയും നമ്മുടെ നാഡീവ്യൂഹത്തേയും ബാധിച്ച് നമ്മുടെ വികാരങ്ങൾ എല്ലാം നഷ്ടമാക്കുന്നു അവസാനം എന്ത് ചെയ്യണമെന്നറിയാതെ ആത്മഹത്യ ചെയ്യുന്നു.  ലഹരി വസ്തു നമ്മളെ ആകർഷിക്കുന്നു അതിന് അടിമയായി കഴിയുമ്പോൾ നമ്മുടെ തലച്ചോറ് നമ്മളോട് കൽപ്പിക്കുന്നു ലഹരി വസ്തു കൊണ്ടു വരുവാൻ. മരണത്തിൻ്റെ വ്യാപാരികളാണ് ലഹരി മാഫിയകളെല്ലാം.[[പ്രമാണം:SNTD22-PTA-37023-3.jpg|ലഘുചിത്രം|416x416ബിന്ദു]]
<big>അഗാപ്പെ മെന്റൽ ഹെൽത്ത് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റെ ഓണറും ഡറക്ടറും സൈക്കോളജിസ്റ്റും ആയ ഡോക്ടർ ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ ആണ് ക്ലാസ്സ് എടുത്തത് .ലഹരി മാഫിയയുടെ അപകടകരമായ നീരാളി പിടുത്തത്തിലാണ് നമ്മുടെ യുവതലമുറ അവർ ലഹരിയുടെ ഇരകൾ ആയി തീർന്നിരിക്കുകയാണ്. പല തരത്തിലുള്ള ലഹരിമരുന്നുകൾ ഇപ്പോൾ നമ്മുടെ ഗ്രാമപദേശങ്ങളിൽ സുലഭമാണ് .ഇതിൻ്റെ ഉപയോഗം തലച്ചോറിനേയും നമ്മുടെ നാഡീവ്യൂഹത്തേയും ബാധിച്ച് നമ്മുടെ വികാരങ്ങൾ എല്ലാം നഷ്ടമാക്കുന്നു അവസാനം എന്ത് ചെയ്യണമെന്നറിയാതെ ആത്മഹത്യ ചെയ്യുന്നു.  ലഹരി വസ്തു നമ്മളെ ആകർഷിക്കുന്നു അതിന് അടിമയായി കഴിയുമ്പോൾ നമ്മുടെ തലച്ചോറ് നമ്മളോട് കൽപ്പിക്കുന്നു ലഹരി വസ്തു കൊണ്ടു വരുവാൻ. മരണത്തിൻ്റെ വ്യാപാരികളാണ് ലഹരി മാഫിയകളെല്ലാം.</big>[[പ്രമാണം:SNTD22-PTA-37023-3.jpg|ലഘുചിത്രം|416x416ബിന്ദു]]




170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866683" എന്ന താളിൽനിന്ന് ശേഖരിച്ചത്