സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
14:28, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022 ( ) |
|||
വരി 1,495: | വരി 1,495: | ||
=== അധ്യാപകദിനം === | === അധ്യാപകദിനം === | ||
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, സെപ്:3 - ന് വളരെ സമുചിതമായി ജോസഫൈൻ മക്കൾ അധ്യാപകദിനം ആഘോഷിച്ചു. അന്നേ ദിനം ഹെഡ്മിസ്ട്രസ് സി. സീന ജോസിന്റെ നേതൃത്വത്തിൽ അധ്യാപകർ ഒരുമിച്ച് പ്രാർത്ഥനയും, കത്തിച്ച ദീപവും കയ്യിലേന്തി “അധ്യാപക പ്രതിഞ്ജ” എടുത്തു. പരിപാടികൾക്ക് മധ്യേ ലക്കി ടീച്ചറായി സുനിത ടീച്ചറെ തിരഞ്ഞെടുത്തു.അധ്യാപകർക്കായ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ അധ്യാപകർ മത്സരബുദ്ധിയുള്ള വിദ്യാർത്ഥികളായി ഒരു നിമിഷം മാറി. വിദ്യാർത്ഥികൾ അധ്യാപകരെ wish ചെയ്യുന്ന വളരെ മനോഹരമായ video YouTube-ൽ പ്രദർശിപ്പിച്ചു.അതിൽ H.M-ന്റെ Message-ഉം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, സെപ്:3 - ന് വളരെ സമുചിതമായി ജോസഫൈൻ മക്കൾ അധ്യാപകദിനം ആഘോഷിച്ചു. അന്നേ ദിനം ഹെഡ്മിസ്ട്രസ് സി. സീന ജോസിന്റെ നേതൃത്വത്തിൽ അധ്യാപകർ ഒരുമിച്ച് പ്രാർത്ഥനയും, കത്തിച്ച ദീപവും കയ്യിലേന്തി “അധ്യാപക പ്രതിഞ്ജ” എടുത്തു. പരിപാടികൾക്ക് മധ്യേ ലക്കി ടീച്ചറായി സുനിത ടീച്ചറെ തിരഞ്ഞെടുത്തു.അധ്യാപകർക്കായ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ അധ്യാപകർ മത്സരബുദ്ധിയുള്ള വിദ്യാർത്ഥികളായി ഒരു നിമിഷം മാറി. വിദ്യാർത്ഥികൾ അധ്യാപകരെ wish ചെയ്യുന്ന വളരെ മനോഹരമായ video YouTube-ൽ പ്രദർശിപ്പിച്ചു.അതിൽ H.M-ന്റെ Message-ഉം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. [[പ്രമാണം:25855 Makkalkoppam.jpg|ലഘുചിത്രം|മക്കൾക്കൊപ്പം ]] | ||
[[പ്രമാണം:25855 Makkalkoppam.jpg|ലഘുചിത്രം|മക്കൾക്കൊപ്പം ]] | |||
=== മക്കൾക്കൊപ്പം === | === മക്കൾക്കൊപ്പം === |