Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}<gallery>
പ്രമാണം:12556-school-sports-2.jpg|2022-23 വർഷത്തെ സ്ക‍ൂൾ സ്‍പോർട്സ്
പ്രമാണം:12556-school-sports-4.jpg|2022-23 വർഷത്തെ സ്ക‍ൂൾ സ്‍പോർട്സ്
</gallery><gallery>
പ്രമാണം:12556-onam-celebration-1.jpg|ഓണാഘോഷം 2022-23
പ്രമാണം:12556-onam-celebration-2.jpg|ഓണാഘോഷം 2022-23
പ്രമാണം:12556-onam-celebration-3.jpg|ഓണാഘോഷം 2022-23
പ്രമാണം:12556-school-sports-1.jpg|2022-23 വർഷത്തെ സ്ക‍ൂൾ സ്‍പോർട്സ്
</gallery>
 
== ചരിത്രം ==
== ചരിത്രം ==
   1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865864" എന്ന താളിൽനിന്ന് ശേഖരിച്ചത്