"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' = 2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ = == പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:

= 2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ =
= 2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ =
[[പ്രമാണം:26009.Wiki award.jpg|അതിർവര|നടുവിൽ|ലഘുചിത്രം|855x855ബിന്ദു|school wiki]]

== പ്രവേശനോത്സവം 2022 ==
== പ്രവേശനോത്സവം 2022 ==
വരി 17: വരി 20:

== കേരള പാഠ്യപദ്ധതി പരിഷ്കരണം : സ്കൂൾ തല ചർച്ച ശ്രദ്ധേയമായി. ==
 
== സ്കൂൾ വിക്കി പുരസ്‌കാരം ==
സ്കൂൾ വിക്കി(www.schoolwiki.in) യിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് എറണാകുളം ജില്ലക്ക് വേണ്ടി  സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച  മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള ചേരാനെല്ലൂർ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിനുള്ള ട്രോഫിയും പ്രശംസ പത്രവും ക്യാഷ് അവാർഡും ഇന്ന് തിരുവനന്തപുരം നിയമ സഭ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി ബഹു :  വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീറും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ഏറ്റുവാങ്ങുന്നു .പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ജീവൻ ബാബു IAS കൈറ്റ് C E O അൻവർ  സാദത്ത്  SCERT ഡയറക്റ്റർ ജയപ്രകാശ് എന്നിവർ സമീപംകേരള പാഠ്യപദ്ധതി പരിഷ്കരണം : സ്കൂൾ തല ചർച്ച ശ്രദ്ധേയമായി.
 
സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.

emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865672" എന്ന താളിൽനിന്ന് ശേഖരിച്ചത്