Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 177: വരി 177:

സെപ്റ്റംബർ  2 വെള്ളി രാവിലെ പത്തുമണി മുതൽ സ്കൂൾ അങ്കണത്തിൽ ഓണാഘോഷം നടത്തി. കുട്ടികളുടെ ഓണപ്പാട്ടുകൾ, തിരുവാതിര, ഓണക്കളികൾ, ഓണപ്പായസം, അത്തപ്പൂക്കളം തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റ് നൽകി. ഫാ സിൽവസ്റ്റർ ഓണ സന്ദേശം നൽകി.

<b>31.മണ്മറഞ്ഞ അധ്യാപകന് ചിത്രാഞ്ജലി നേർന്ന് പ്രിയ ശിഷ്യൻ</b>
[[ചിത്രം:respectkom.jpg |300 px ]]
മരണപ്പെടുന്നതിന് കുറച്ച് നാൾ മുമ്പ് മാത്യു സാർ പറഞ്ഞു, "അഭിനന്ദു, നീ എന്റെ ഒരു പടം വരയ്ക്കെടാ." ചിത്രം വരയ്ക്കുവാൻ അവൻ തയ്യാറായെങ്കിലും അത് സ്വീകരിക്കുവാൻ സാറിനായില്ല. ഇന്ന് അധ്യാപക ദിനത്തിൽ മാത്യു സാറിന്റെ മക്കൾക്ക് അവൻ ആ ചിത്രം കൈമാറി.. ധന്യമായ ഒരു അധ്യാപക ദിനം.. ശരിക്കും ഇത് തന്നെയല്ലേ ഗുരു-ശിഷ്യ ബന്ധം

[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865647" എന്ന താളിൽനിന്ന് ശേഖരിച്ചത്