Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 228: വരി 228:

ഓണാഘോഷം സെപ്റ്റംബർ 2 നു ആയിരുന്നു... ഓണസദ്യ....ഓണപ്പൂക്കളം... ഓണപ്പാട്ടുകൾ.. കസേരകളി... വടംവലി.... തിരുവാതിരകളി എന്നിവ യോടെ ഓണം ആഘോഷമാക്കി മാറ്റി.... മാനേജർ... പ്രധാന അധ്യാപിക... അധ്യാപകർ... PTA അംഗങ്ങൾ... ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഒപ്പം കുട്ടികളും വിഭവ സമൃദ്ധമായ സദ്യ യിൽ പങ്കെടുത്തു...

🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟
🌟സെപ്റ്റംബർ 5 അധ്യാപകദിനം 🌟

ഓണാവധിക്കുള്ളിൽ ആയിരുന്നു അധ്യാപകദിനം... അധ്യാപകദിനത്തിന്റെ ഭാഗം ആയി കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്കു കത്തുകൾ കൈമാറി... ആശംസകാർഡുകൾ നൽകി...കുട്ടി അധ്യാപകർ ക്ലാസ്സ്‌ എടുത്തു... എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏറെ സന്തോഷത്തോടെ പങ്കെടുത്തു..

🌟ലോക ഓസോൺ ദിനം... സെപ്റ്റംബർ 16🌟
🌟ലോക ഓസോൺ ദിനം... സെപ്റ്റംബർ 16🌟

വരി 236: വരി 238:

🌟ജലം ബാലോത്സവം 🌟
🌟ജലം ബാലോത്സവം 🌟
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 21/09/2022 നു സ്കൂളിൽ വെച്ച് നടന്നു... UP ക്ലാസ്സിലെ കുട്ടികൾ... അധ്യാപകർ... ജനപ്രതിനിധികൾ... ശാസ്ത്രസാഹിത്യ പരിഷത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു... നിരീക്ഷണം... പരീക്ഷണം... ഭാഷ... എന്നീ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടന്നു... പ്രശ്നോത്തരി... പരസ്പര ചർച്ചകൾ... എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... അവിസ്മരണീയമായ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ ഒരു പഠന ക്യാമ്പ്‌...

വരി 269: വരി 272:
ജന പ്രതിനിധികൾ... പുത്തൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌... ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌... മുൻ പ്രധാന അധ്യാപിക വനജകുമാരി ടീച്ചർ... PTA അംഗങ്ങൾ...മാനേജർ..അധ്യാപകർ... വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി.... ചടങ്ങിൽ വെച്ച് വിദ്യാലയത്തിന്റെ പേരിൽ ഒരു സ്നേഹോപഹാരം മന്ത്രിക്കു സമ്മാനിച്ചു...

🌟🌟സ്കൂൾതല KG വിഭാഗം കായികമേള..2022ഒക്ടോബർ 14 നു പ്രധാന അധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.... KG സെക്ഷൻ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.... ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി...
🌟🌟സ്കൂൾതല KG വിഭാഗം കായികമേള..🌟
 
2022ഒക്ടോബർ 14 നു പ്രധാന അധ്യാപിക ശ്രീമതി അജിതകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.... KG സെക്ഷൻ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.... ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി...
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865167" എന്ന താളിൽനിന്ന് ശേഖരിച്ചത്