"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:58, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''''മലയാള ഭാഷാദിന ഭരണഭാഷ വാരാഘാഷ റിപ്പാർട്ട് 2022 ''''' | |||
നവംബർ 1 കേരളപ്പിറവികേോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറിസ്കൂളിൽ മലോളഭോഷോദിനാഘോഷവും ഭരണഭോഷ വാരാഘോഷവും സമുചിതമായി നടത്തി. സ്കൂൾ അങ്കണത്തിൽ ബാനറുൾ പ്രദർശിപ്പിച്ചു. കേരളപ്പിറവിയെയും മാതൃഭോഷയുടെ പ്രാദാന്യത്തെയും കുറിച്ച് റവ.സി.. റ്റെസിൻ, മാസ്റ്റർ ബ്രൈറ്റ് ബെനറ്റ്, കുമാരി എൽസ ഷിജുഎന്നിവർ പ്രസംഗിച്ചു. | |||
കേരളത്തനിമ ദൃശ്യോവിഷ്കാരം | |||
കേരളത്തനിമ ദൃശ്യോവിഷ്കോരം, നാടൻപോട്ട്, ക്വിസ്, ചർച്ച തുടങ്ങിവ സംഘടിപ്പിച്ചു. പ്രധോന അധ്യോപിക മലയാള ഭാഷാദിന പ്രതിജ്ഞ ചോല്ലി കൊടുത്തു. ഗാനാലാപനം, കയ്യക്ഷരമത്സരം, 'വർണ്ണ കേരളം നമ്മുടെ കേരളം' - ചിത്രരചന മത്സരം തുടങ്ങിയവയിലൂടെ ഭരണഭാഷാ വാരാഘോഷംഷം ആകർഷകമാക്കി. | |||
നോടൻപോട്ട് | |||
'വർണ്ണ കേരളം നമ്മുടെ കേരളം' - ചിത്രരചന മത്സരം | |||
മലോളത്തെ എന്റെ ഭോഷോയും കുളിർമോയും തണലോയും ോണോൻ, മലോളി എന്നതിൽ | |||
അഭിമോനിക്കോൻ പ്രചോദനമേകും വിധം മലോളഭോഷോദിന - ഭരണഭോഷ വോരോകേ%ോഷം | |||
മനോഹരമോക്കോൻ ോധിച്ചു. | |||
*********** | |||
"" ജൂൺ 19 വായനാ ദിനം "" | "" ജൂൺ 19 വായനാ ദിനം "" | ||
അക്ഷരപുലരിയോടെ വായനാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുമാരി ആൽഫിയാ ജോണി വായനാദിനത്തെക്കുറിച്ച് അവതരിപ്പിച്ചു. തുടർന്ന് കുമാരി നിരുപമ ടീമിന്റെ നേത്യത്വത്തിൽ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വേദഗ്രന്ഥങ്ങളിലൂടെകടന്നുപോയി. ഏവരേയും സ്വാഗതം ചെയ്ത് കുമാരി എയ്ഞ്ചൽ മരിയ ജോജി സംസാരിച്ചു. എഡ്യുക്കേഷൻ കൗൺസിലർ സി.സജിത തൻറെ അധ്യക്ഷപ്രസംഗത്തിലൂടെ വായനയുടെ പുതിയൊരു അനുഭവം പകർന്നു. കവിതാലാപനത്തിലൂടെ കുമാരി ദീപ്തി മരിയ മാർട്ടിൻ ഏവരേയും കവിതാലോകത്തിലേയ്ക്ക് നയിച്ചു. റിട്ട. മലയാള അദ്യാപകനും മോട്ടിവേഷന്നൽ സ്പീക്കറുമായ ശ്രീ.ജോസ് പിലിപ്പ് സാർ വായനാദിനം ഉൽഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളിൽ വായനയുടെ മറ്റൊരു ലോകം തീർക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം റവ.സി.റ്റെസിൻ (H.M) ,കുമാരി ആൻമേരി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാസാഹിത്യവേദി അംഗങ്ങൾ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിൽ പഹ്കെടുത്ത ഏവർക്കും റവ.സി.ലിസ സേവ്യർ ( മലയാള അധ്യാപിക) നന്ദിയർപ്പിച്ചു. തുടർന്ന് അക്ഷര റാലിയോടെ ആദ്യദിനം സമംഗളം പര്യവസാനിച്ചു. | അക്ഷരപുലരിയോടെ വായനാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുമാരി ആൽഫിയാ ജോണി വായനാദിനത്തെക്കുറിച്ച് അവതരിപ്പിച്ചു. തുടർന്ന് കുമാരി നിരുപമ ടീമിന്റെ നേത്യത്വത്തിൽ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വേദഗ്രന്ഥങ്ങളിലൂടെകടന്നുപോയി. ഏവരേയും സ്വാഗതം ചെയ്ത് കുമാരി എയ്ഞ്ചൽ മരിയ ജോജി സംസാരിച്ചു. എഡ്യുക്കേഷൻ കൗൺസിലർ സി.സജിത തൻറെ അധ്യക്ഷപ്രസംഗത്തിലൂടെ വായനയുടെ പുതിയൊരു അനുഭവം പകർന്നു. കവിതാലാപനത്തിലൂടെ കുമാരി ദീപ്തി മരിയ മാർട്ടിൻ ഏവരേയും കവിതാലോകത്തിലേയ്ക്ക് നയിച്ചു. റിട്ട. മലയാള അദ്യാപകനും മോട്ടിവേഷന്നൽ സ്പീക്കറുമായ ശ്രീ.ജോസ് പിലിപ്പ് സാർ വായനാദിനം ഉൽഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളിൽ വായനയുടെ മറ്റൊരു ലോകം തീർക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം റവ.സി.റ്റെസിൻ (H.M) ,കുമാരി ആൻമേരി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാസാഹിത്യവേദി അംഗങ്ങൾ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിൽ പഹ്കെടുത്ത ഏവർക്കും റവ.സി.ലിസ സേവ്യർ ( മലയാള അധ്യാപിക) നന്ദിയർപ്പിച്ചു. തുടർന്ന് അക്ഷര റാലിയോടെ ആദ്യദിനം സമംഗളം പര്യവസാനിച്ചു. | ||