"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:56, 12 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർ 2022→ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' - 2022
വരി 97: | വരി 97: | ||
=='''ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022== | =='''ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022== | ||
സ്കൂൾ കലോത്സവം - 'വൈഖരി' ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു. പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും നടത്തി. കൺവീനറായ ശ്രീ. സുധീർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു. | സ്കൂൾ കലോത്സവം - 'വൈഖരി' ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു. പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും നടത്തി. കൺവീനറായ ശ്രീ. സുധീർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു. | ||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
=='''ഒക്ടോബർ 28, 29- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022== | |||
അസാപിൻറെ നേതൃത്വത്തിൽ ഒക്ടേബർ 28, 29 തീയതികളിൽ 9, 10 ക്ലാസ്സുകളിലെ 15 കുട്ടികൾക്ക് 'ROBOTICS' മായി ബന്ധപ്പെട്ട് ക്ലാസ്സുകൾ നൽകി. കമ്പ്യൂട്ടർ ലാബിൽ നടന്ന ഈ വർക്ക്ഷോപ്പ് കുട്ടികൾക്ക് കുട്ടികൾക്ക് വളരെയേറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു. | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
=='''നവംബർ 1 - കേരളപ്പിറവി ദിനം '''- 2022== | |||
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഭാഷാദിനവുമായും ആചരിച്ചു.രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഭാഷാദിന പ്രതിജ്‍ഞ, പ്രസംഗം, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ ഓരോ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബ്, റാലി, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ നടന്നു. കൂടാതെ നെടുമങ്ങാട് നഗരസഭയുടെ ലഹരി വിരുദ്ധ റാലിയിൽ എസ് പി സി കുട്ടികളടക്കം 200 കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ഒരു SHORT FILM കുട്ടികൾ നിർമ്മിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
=='''നവംബർ 4 - കൗൺസിലിംഗ് ക്ലാസ് '''- 2022== | |||
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്, കരിപ്പൂര് ഹൈസ്കൂളിലെ മുൻ അധ്യാപികയും Child Psychology Consultant മായ ശ്രീമതി. മംഗളാംബാൾ ടീച്ചർ ക്ലാസ്സ് ക്ലാസ്സെടുത്തു. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
</gallery> | </gallery> |