Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 19: വരി 19:

സബ്‌ജില്ല ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്രം ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ശാസ്തം, ഗണിതം, പ്രവൃത്തിപരിചയം എന്നിവയ്ക്കും കുട്ടികൾ സമ്മാനാർഹരായി

ഉറുദു ടാലൻറ് സെർച്ച് എക്സാം മിൽ സബ്ബ് ജീല്ലയിൽ രണ്ടാം സ്ഥാനം നേടി 7A ക്ലാസിലെ കദീജ ഫർഹാന സ്കൂളിന്റെ അഭിമാനമായി.

JRC സംഘടിപ്പിച്ച സബ്‌ജില്ല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഇഷജബിൻ, റന എന്നീ കുട്ടികൾ ആണ് ഒന്നാം സ്ഥാനം നേടി തന്നത്.

സബ് ജില്ലാ സ്പോട്സ് മീറ്റിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ സബ്‌ജൂനിയർ 400 m , ലോംഗ് ജമ്പ് എന്നിവയിൽ ഒക്കെ MPGups ന്റെ ആധിപത്യം ആയിരുന്നു. 200 m,600 m , റിലേ എന്നിവയിലും സ്കൂൾ നേട്ടങ്ങൾ കൊയ്തു.

ഫാത്തിമ സഫ (7B) വ്യക്തിഗത ചാമ്പ്യൻ ആയി.
സബ്ജില്ലാതല ഹിന്ദി ക്വിസ് മത്സരത്തിൽ 7D ക്ലാസിലെ ഫിസ ഫാത്തിം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ ക്വിസ് മത്സരത്തിൽ 5A ക്ലാസിലെ മെഹസിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി താലൂക്ക് തല മത്സരത്തിന് യോഗ്യത നേടിയത് സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നായി.
791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863754" എന്ന താളിൽനിന്ന് ശേഖരിച്ചത്