"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:09, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2022→സെപ്റ്റംബർ 22, 24 - YIP ക്ലാസ്സ് - 2022
വരി 82: | വരി 82: | ||
=='''സെപ്റ്റംബർ 22, 24 - YIP ക്ലാസ്സ് '''- 2022== | =='''സെപ്റ്റംബർ 22, 24 - YIP ക്ലാസ്സ് '''- 2022== | ||
ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് സെപ്റ്റംബർ 22-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സെപ്റ്റംബർ 24-ാം തീയതിയും നടത്തി. <gallery mode="packed-overlay" heights="250"> | ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് സെപ്റ്റംബർ 22-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സെപ്റ്റംബർ 24-ാം തീയതിയും നടത്തി. <gallery mode="packed-overlay" heights="250"> | ||
</gallery> | |||
=='''ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം '''- 2022== | |||
സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
=='''ഒക്ടോബർ 10, 11 - സ്കൂൾ കായികമേള - 'INFINITO' '''- 2022== | |||
സ്കൂൾ കായികമേള - 'INFINITO' ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു. | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
=='''ഒക്ടോബർ 13, 14- സ്കൂൾ കലോത്സവം - 'വൈഖരി' '''- 2022== | |||
സ്കൂൾ കലോത്സവം - 'വൈഖരി' ഒക്ടേബർ 13, 14 തീയതികളിൽ സ്കൂളിലെ രണ്ടു വേദികളിലായി നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വസന്ത കുമാരി ഉദ്ഘാടനം ചെയ്തു. പ്രാഥമാധ്യാപിക സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷ പ്രസംഗവും, സീനിയർ അധ്യാപിക, വൈസ് പ്രസിഡൻറ് ആശംസാ പ്രസംഗവും നടത്തി. കൺവീനറായ ശ്രീ. സുധീർ സാറിൻറെ കൃതജ്ഞതയെ തുടർന്ന് വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | </gallery> |