"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/Say No To Drugs Campaign (മൂലരൂപം കാണുക)
14:49, 7 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30ന് സ‍്ക്കൂൾ മാനേജർ എ എം നസീർ ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SPC, NSS, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.''' | '''ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30ന് സ‍്ക്കൂൾ മാനേജർ എ എം നസീർ ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SPC, NSS, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.''' | ||
ആറാം തീയതി മുതൽ നവംബർ ഒന്നാം തീയതി വരെ താഴെ പറയുന്ന മറ്റു പ്രോഗ്രാമുകളും നടത്തുകയുണ്ടായി:- | |||
06/10/2022 ൽ ക്ലിനിയ്ക്ക്ൽ സൈക്കോളജിസ്ററ് ആസിഫ് പുന്നപ്ര ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
06/10/2022, 25/10/2022 എന്നീ ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
26.10.2022 രാവിലെ 10.30 ന് ലഹരി ബോധവത്ക്കരണസൈക്കിൾ റാലി നടന്നു. സ്കൂൾ മാനേജർ എ. എം നസീർ ഫ്ലാഗ് ഓഫ് ചെയ്തു. | |||
28.10.2022 ലഹരി മുക്ത കേരളം പ്രോജക്ടിൻറെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ പോസ്റ്റർ പ്രദർശനം നടത്തി ഉദ്ഘാടനം സ്കൂൾ മാനേജർ നിർവ്വഹിച്ചു. | |||
01.11.2022 ലഹരി മുക്ത കേരളം പ്രോജക്ടിൻറെ ഭാഗമായി മനുഷ്യശൃംഖല ഉച്ചയ്ക്ക് 3 മണിയ്ക്ക് കലക്ട്രേറ്റിൻറെ മുൻവശം മുതൽ സക്കറിയാബസാർ ജംഗ്ഷൻ വരെ നിർമ്മിച്ച് ലഹരി വിമുക്ത പ്രതിജ്‍ഞ എടുത്തു. തുടർന്ന് 10-ാം ക്ളാസ്സ് കുട്ടികളുടെ ഫ്ലാഷ് മോബ് ബഹുമാനപ്പെട്ട ഡി. ഡി യുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. "ലഹരിയ്ക്കെതിരെ ഒരു കയ്യൊപ്പ് " എന്ന പരിപാടിയിൽ പ്രിൻസിപ്പൽ ബാനറിൽ ഒപ്പുചാർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. | |||
+-ഫ്ല |