"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


'''എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികൾക്ക് സെലക്ഷൻ നടത്തുകയും അതിൽ വിജയികളായ 40 പേർക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.  ഇപ്പോഴത്തെ പത്താം ക്ലാസിലെ ലിറ്റർ കുട്ടികളിൽ നിന്ന് ഏറ്റവും നല്ല മിടുക്കനായ സിയാവുദ്ദീൻ എന്ന കുട്ടിയെ ജില്ലാ ക്യാമ്പിന് സെലക്ട് ചെയ്യുകയും ചെയ്തു.'''
'''എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികൾക്ക് സെലക്ഷൻ നടത്തുകയും അതിൽ വിജയികളായ 40 പേർക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.  ഇപ്പോഴത്തെ പത്താം ക്ലാസിലെ ലിറ്റർ കുട്ടികളിൽ നിന്ന് ഏറ്റവും നല്ല മിടുക്കനായ സിയാവുദ്ദീൻ എന്ന കുട്ടിയെ ജില്ലാ ക്യാമ്പിന് സെലക്ട് ചെയ്യുകയും ചെയ്തു.'''
== '''കേരളപ്പിറവി ദിനം  1നവംബർ  2022 <big>മനുഷ്യചങ്ങല</big>''' ==
'''ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ'''
'''2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ യുപിഎച്ച് എസ് തലത്തിൽ നടത്തുകയുണ്ടായി " ജീവിതമാകണം ലഹരി ജീവിതവിജയം ആകണം ലക്ഷ്യം " എന്ന ബോധ്യം കുട്ടികളിൽ ഉണർത്തുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ അധ്യാപകരിലൂടെ കുട്ടികളിൽ എത്തിച്ചു.'''
'''ജൂൺ 26, 27 തീയതികളിലായി സ്കൂൾതല ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ജൂൺ 26ന് കുട്ടികൾക്ക് പ്രത്യേക അസംബ്ലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും ക്വിസ് മത്സരങ്ങളും നടത്തുകയുണ്ടായി പോസ്റ്റർ,പ്ലക്കാർഡ് നിർമ്മാണം, ഉപന്യാസ രചന, കൊളാഷ്,ചിത്രരചന, പ്രസംഗം, ദീപം തെളിയിക്കൽ, സന്ദേശ റാലി, സെമിനാർ, ബോധവൽക്കരണ ക്ലാസ്, കൂട്ടയോട്ടം തുടങ്ങിയ തനത് പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സ്കൂളിൽ നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിന്റെ എല്ലാ അർത്ഥവും വ്യാപ്തിയും ഉൾക്കൊണ്ടു കൊണ്ടുള്ള കവിത പാരായണം സംഘടിപ്പിച്ചു.2022 ഒക്ടോബർ 6രാവിലെ 9 30ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ അവർകൾ ഔപചാരികമായി ലഹരി വിരുദ്ധ ദിന പ്രവർത്തന ഉദ്ഘാടന കർമ്മം നിർവഹിക്കുകയും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള തൽസമയ സംപ്രേഷണം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. ബി ആർ സി തലത്തിൽ അധ്യാപകർക്ക് ലഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ കുട്ടികൾക്ക് നൽകുകയും ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുവാനായി 9995966666 എന്ന ഹെൽ പ്പ് ലൈൻ നമ്പർ ഉണ്ടെന്ന'''
'''അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ലഹരി വിരുദ്ധ പോസ്റ്റർ, വീഡിയോ എന്നിവ ക്ലാസുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നൽകി.കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് മാതാപിതാക്കൾ 9497900200 എന്ന നമ്പറിൽ അറിയിക്കുവാനായി അധ്യാപകർ നിർദ്ദേശം നൽകി. സെപ്റ്റംബർ 24ന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം കുട്ടികൾക്ക് നൽകുകയും അതിന്റെ ഭാഗമായി യോദ്ധാവ് 2022 (കൂട്ടയോട്ടം )എസ് പി സിTR 255 റൂറലിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് ഉച്ചക്കട വഴി തിരികെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് എസ് പി സി യുടെ സിപിഒ മാരെ ബി ആർ സി തലത്തിൽ ഇതിന്റെ ചുമതല ഏൽപ്പിച്ചു'''
2,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861515" എന്ന താളിൽനിന്ന് ശേഖരിച്ചത്