"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:35221 167.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കും  കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്.SNTD-22]]
[[പ്രമാണം:35221 167.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കും  കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്.SNTD-22]]
[[പ്രമാണം:35221 170.jpg|ലഘുചിത്രം|[[പ്രമാണം:35221 172.jpg|ലഘുചിത്രം|പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു. SNTD-22]]]]
[[പ്രമാണം:35221 173.jpg|ലഘുചിത്രം|രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു SNTD-22]]
[[പ്രമാണം:35221 173.jpg|ലഘുചിത്രം|രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു SNTD-22]]

വരി 6: വരി 5:

സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [https://youtu.be/p5eH8a4YJ14].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [https://youtube.com/watch?v=FBhymco_eRQ&feature=share]<gallery mode="packed">
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [https://youtu.be/p5eH8a4YJ14].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [https://youtube.com/watch?v=FBhymco_eRQ&feature=share]
പ്രമാണം:35221 153പൂർവവിദ്യാർഥിസംഗമം .jpg
പ്രമാണം:35221 158.jpg
പ്രമാണം:35221 154.jpg
പ്രമാണം:35221 152.jpg
പ്രമാണം:35221 157.jpg
പ്രമാണം:35221 155.jpg
</gallery>
[[പ്രമാണം:35221 169.jpg|ലഘുചിത്രം|രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു SNTD-22]]
 
== ബോര'''''<big>ഓണാഘോഷം</big>'''''==
== ബോര'''''<big>ഓണാഘോഷം</big>'''''==
രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [https://youtube.com/watch?v=pBaLmq_D6wU&feature=share].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു  

451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861366" എന്ന താളിൽനിന്ന് ശേഖരിച്ചത്