"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:21, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→2022 --23 പ്രവർത്തനങ്ങൾ
വരി 120: | വരി 120: | ||
== 2022 --23 പ്രവർത്തനങ്ങൾ == | == 2022 --23 പ്രവർത്തനങ്ങൾ == | ||
01/06/2022 | == '''പ്രവേശനോത്സവം 2022-2023''' == | ||
<blockquote>01/06/2022 | |||
2022-2023 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു.കുട്ടികളെ സ്വീകരിക്കാൻ പുലി, കരടി എന്നിവയായി കുട്ടികൾ വേഷമിട്ടിരുന്നു.വാർഡ് മെമ്പർ ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.MTA പ്രസിഡന്റ് ഹർഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തത് ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ മാസ്റ്റർ ആയിരുന്നു.ശോഭ കുന്നുമ്മൽ,കെ . ടി ഉമ്മു സൽമ ,വിമല കെ.ടി ടി. പ്രസാദ്, വി. പി പ്രകാശ്, സിന്ധു കെ. വി,പി. ടി സന്തോഷ് എന്നിവർ പങ്കെടുത്തു. അധ്യാപകർ ക്ലാസ്സും ചുറ്റുപാടും അലങ്കരിച്ചിരുന്നു. പ്രതീക്ഷയുടെയും നന്മയുടെയും പുതിയൊരു വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും കടന്നു. | 2022-2023 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു.കുട്ടികളെ സ്വീകരിക്കാൻ പുലി, കരടി എന്നിവയായി കുട്ടികൾ വേഷമിട്ടിരുന്നു.വാർഡ് മെമ്പർ ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.MTA പ്രസിഡന്റ് ഹർഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തത് ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ മാസ്റ്റർ ആയിരുന്നു.ശോഭ കുന്നുമ്മൽ,കെ . ടി ഉമ്മു സൽമ ,വിമല കെ.ടി ടി. പ്രസാദ്, വി. പി പ്രകാശ്, സിന്ധു കെ. വി,പി. ടി സന്തോഷ് എന്നിവർ പങ്കെടുത്തു. അധ്യാപകർ ക്ലാസ്സും ചുറ്റുപാടും അലങ്കരിച്ചിരുന്നു. പ്രതീക്ഷയുടെയും നന്മയുടെയും പുതിയൊരു വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും കടന്നു.</blockquote> | ||
'''പരിസ്ഥിതി ദിനാചരണം''' | == '''പരിസ്ഥിതി ദിനാചരണം''' == | ||
<blockquote>ജൂൺ 5 | |||
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയുന്നതാണല്ലോ. നമ്മുടെ ചുറ്റുപാട് മലിനമായാൽ നമ്മളുൾപ്പെടെയുള്ള ജീവജാലങ്ങളെ തന്നെയാണ് അത് ബാധിക്കുക.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം അയച്ചു കൊടുത്തു.അനഘ ടീച്ചറുടെയും സന്തോഷ് മാഷിന്റെയും നേതൃത്വത്തിൽ ഒരേ ഒരു ഭൂമി എന്ന മ്യൂസിക്കൽ ഡ്രാമ ഷൂട്ട് ചെയ്തു അതിന്റെ റിലീസ് ലിങ്ക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.06/06/22 ന് ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.ക്ലാസ്സുകളിൽ അലങ്കാര ചെടികൾ കൊണ്ട് വന്നു വെക്കാൻ കുട്ടികളോട് പറഞ്ഞു . </blockquote> | |||
== '''മാസ്ക് വിതരണം''' == | |||
<blockquote>വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി റീജിയൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടക്കുന്ന മാസ്ക് വിതരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ചെറുകോട് കെ എം എം എ യു പി സ്കൂളിലും മാസ്ക് വിതരണം നടത്തി ആയിരത്തി ഇരുനൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും മാസ്ക് സൗ ജന്ന്യമായി വിതരണം ചെയ്ത ചടങ്ങിൽ WMF മലപ്പുറം ജില്ല പ്രസിഡൻ്റ് ഫൈസൽ ഉല്പില എക്സി ക്യൂടീവ് മെമ്പർ അബ്ദുള്ളക്കുട്ടി കെ ടി,സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ, മാനേജർ അബ്ദുൽ നാസർ കുന്നുമ്മൽ, കെ വി സിന്ധു എന്നിവർ സംസാരിച്ചു.</blockquote> | |||
''' | == '''ഫുട്ബാൾ പരിശീലന ക്യാമ്പ്''' == | ||
<blockquote>ജൂൺ | |||
എൻ.മുജീബ് റഹ്‌മാൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി .2021-2022 അധ്യയന വർഷം കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്. | |||
</blockquote> | |||
== ബി പോസിറ്റീവ് രക്ത നിർണയ ക്യാമ്പ് == | |||
<blockquote> കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു കെ.എം.എം.എ യു പി സ്കൂൾ ചെറുകോട് കുട്ടികൾക്കായി രക്ത നിർണായ ക്യാമ്പ് നടത്തി.നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1000 ത്തിലധികം കുട്ടികളുടെ രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്."ബി പോസിറ്റീവ് " എന്ന് പേരിട്ട സമഗ്ര വിദ്യാലയാ രോഗ്യപദ്ധതിയുടെ ഭാഗമായാണ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചുകൊണ്ട് വിശദമായ ആരോഗ്യ സർവ്വേ കുട്ടികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്.ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് രക്തഗ്രൂപ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് .വണ്ടൂർ സുധർമ്മ ലാബുമായി സഹകരിച്ചാണ് ആയിരത്തിലധികം കുട്ടികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി\വിദ്യാലയം തയ്യാറാക്കിയത്.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പ്പില ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ എം.മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.ഉമ്മുസൽമ ,പ്രകാശ്.വി.പി.ഫായിസ്.വി,മിനി.കെ.പി.ബീന.എം,അനഘ സുകുമാരൻ.പി എന്നിവർ സംസാരിച്ചു. | |||