Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:


കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [https://drive.google.com/file/d/1FEN_MJIuTF641mOAAWUSmlFK4i09N_2-/view?usp=sharing g]https://drive.google.com/file/d/1bq7U-1t59weEQUVX23h0IIEHrRs_JlDT/view?usp=sharing
കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [https://drive.google.com/file/d/1FEN_MJIuTF641mOAAWUSmlFK4i09N_2-/view?usp=sharing g]https://drive.google.com/file/d/1bq7U-1t59weEQUVX23h0IIEHrRs_JlDT/view?usp=sharing
</blockquote>


== 2022 --23 പ്രവർത്തനങ്ങൾ  ==
<blockquote>
'''പ്രവേശനോത്സവം 2022-2023'''


01/06/2022
2022-2023 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു.കുട്ടികളെ സ്വീകരിക്കാൻ പുലി, കരടി എന്നിവയായി കുട്ടികൾ വേഷമിട്ടിരുന്നു.വാർഡ് മെമ്പർ ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.MTA പ്രസിഡന്റ്‌ ഹർഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തത് ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ മാസ്റ്റർ ആയിരുന്നു.ശോഭ കുന്നുമ്മൽ,കെ . ടി ഉമ്മു സൽമ ,വിമല കെ.ടി  ടി. പ്രസാദ്, വി. പി പ്രകാശ്, സിന്ധു കെ. വി,പി. ടി സന്തോഷ്‌  എന്നിവർ പങ്കെടുത്തു. അധ്യാപകർ  ക്ലാസ്സും ചുറ്റുപാടും അലങ്കരിച്ചിരുന്നു.  പ്രതീക്ഷയുടെയും നന്മയുടെയും പുതിയൊരു വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും കടന്നു.
'''പരിസ്ഥിതി ദിനാചരണം'''
ജൂൺ 5
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയുന്നതാണല്ലോ. നമ്മുടെ ചുറ്റുപാട് മലിനമായാൽ നമ്മളുൾപ്പെടെയുള്ള ജീവജാലങ്ങളെ തന്നെയാണ് അത് ബാധിക്കുക.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം അയച്ചു കൊടുത്തു.അനഘ ടീച്ചറുടെയും സന്തോഷ്‌ മാഷിന്റെയും നേതൃത്വത്തിൽ ഒരേ ഒരു ഭൂമി എന്ന മ്യൂസിക്കൽ ഡ്രാമ ഷൂട്ട്‌ ചെയ്തു അതിന്റെ റിലീസ് ലിങ്ക് ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തു.06/06/22 ന് ക്ലാസ്സ്‌ തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.ക്ലാസ്സുകളിൽ അലങ്കാര ചെടികൾ കൊണ്ട് വന്നു വെക്കാൻ കുട്ടികളോട് പറഞ്ഞു .
'''മാസ്ക് വിതരണം'''
വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി റീജിയൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടക്കുന്ന മാസ്ക് വിതരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ചെറുകോട് കെ എം എം എ യു പി സ്കൂളിലും മാസ്ക് വിതരണം നടത്തി ആയിരത്തി ഇരുനൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും മാസ്ക് സൗ ജന്ന്യമായി വിതരണം ചെയ്ത ചടങ്ങിൽ WMF മലപ്പുറം ജില്ല പ്രസിഡൻ്റ് ഫൈസൽ ഉല്പില എക്സി ക്യൂടീവ് മെമ്പർ അബ്ദുള്ളക്കുട്ടി കെ ടി,സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ, മാനേജർ അബ്ദുൽ നാസർ കുന്നുമ്മൽ, കെ വി സിന്ധു എന്നിവർ സംസാരിച്ചു.
'''ഫുട്ബാൾ പരിശീലന ക്യാമ്പ്'''
ജൂൺ
എൻ.മുജീബ് റഹ്‌മാൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി .2021-2022  അധ്യയന വർഷം കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. അതിൽ നിന്ന്  തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്.




2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855912" എന്ന താളിൽനിന്ന് ശേഖരിച്ചത്