എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത് (മൂലരൂപം കാണുക)
14:36, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022report
(ചെ.)No edit summary |
(ചെ.) (report) |
||
വരി 86: | വരി 86: | ||
== പ്രൊജെക്ടുകൾ == | == പ്രൊജെക്ടുകൾ == | ||
*'''<big>ലഹരി വിരുദ്ധ ക്യാമ്പയിൻ</big>'''<gallery> | *'''<big>ലഹരി വിരുദ്ധ ക്യാമ്പയിൻ</big>''' | ||
♨️‼️ANTY DRUG CAMPAIN REPORT‼️♨️ | |||
....................................... | |||
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ ഉത്ഘാടനത്തിൽ രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ ഒരു ബോധവത്കരണ ക്ലാസ്സ് രക്ഷിതാക്കൾക്ക് നൽകിക്കൊണ്ട് ഈ പരിപാടിക്ക് തുടക്കം കുറിച്ചു. | |||
ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും അദ്ധ്യാപകരും റാലി 🏴☠️🚩നടത്തി. | |||
🔥 തെളിയട്ടെ തീജ്വാല🔥 എന്ന പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ 🪔🪔🪔 കത്തിച്ചു. | |||
🚭NO DRUGS 🚭എന്ന രൂപത്തിൽ കുട്ടികൾ വിവിധ നിറങ്ങളിൽ കൈ മുദ്ര 🖐🏼പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു 🚭ANTY DRUGS CAMPAIN🚭<gallery> | |||
പ്രമാണം:SNTD22-TVM-19831-1.jpg.jpeg | പ്രമാണം:SNTD22-TVM-19831-1.jpg.jpeg | ||
പ്രമാണം:SNTD22-TVM-19831-2.jpg.jpeg | പ്രമാണം:SNTD22-TVM-19831-2.jpg.jpeg |