"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
[[പ്രമാണം:SNTD-KKD-47061-1.jpg|ഇടത്ത്‌|ലഘുചിത്രം]]

<p align="justify">'''ഞാൻ ഒരിക്കലും ലഹരി ഉപയോഗിക്കില്ല''' എന്ന പ്രതിജ്ഞയിൽ എഴുതിയ വലിയ ബോർഡിൽ ഒപ്പ് വെച്ച് കൊണ്ട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഒപ്പ് വെച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ പി ടി എ അധ്യധ്യക്ഷൻ ഉപാധ്യക്ഷൻ പ്രഥമ അധ്യാപകൻ മറ്റു അധ്യാപകർ വിദ്യാർത്ഥികളും ഒപ്പ് വെച്ച് കൊണ്ട് ഈ ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണ പരിപാടിയിൽ പങ്കാളികളായി.</p>

=== ബോധ വൽക്കരണ ക്ലാസ് ===
ഒക്ടോബര് രാവിലെ മണിക്ക് സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ലഹരി മുക്ത കേരളം എന്ന കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നമംഗലം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അബ്ദുല്ല ക്ലാസ്സിന് നേത്രത്വം നൽകി.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1857136" എന്ന താളിൽനിന്ന് ശേഖരിച്ചത്