"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
വിദ്യാഭ്യാസത്തിൽ വന്ന കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്ന രീതിയാണ് ഞങ്ങൾ അവലംബിക്കുന്നത്. സ്നേഹസമ്പന്നനായ പാലക്കാടച്ചന്റെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന ഈ മഹത്തായ സ്ഥാപനത്തെ നിലനിർത്തുന്നതിനും  പരിപോഷിപ്പിക്കുന്നതിനും പ്രഗത്ഭരായ ഒട്ടേറെ പേരുണ്ട്. ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ  നന്ദിയോടെ സ്മരിക്കുന്നു. വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലാഭേച്ഛ കൂടാതെ ജാതിമതഭേദമന്യേ  എല്ലാ തരത്തിലുള്ളവർക്കും വിദ്യാഭ്യാസം നൽകുവാൻ കഴിയുന്നുവെന്നുള്ളതാണ്  ഈ സ്ഥാപനത്തിന്റെ പ്രത്യേകത. സേവന തല്പരരും അർപ്പണബോധവുമുള്ള ചെറുപ്പക്കാരായ അധ്യാപകരും സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി. ടി. എ യും സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.494  കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂൾ ഇന്ന് മാർത്തോമ  മാനേജ്മെന്റിലേയും  കുഴൽമന്ദം സബ്ബ് ജില്ലയിലെയും  ഏറ്റവും വലിയ എൽ. പി സ്കൂളാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു.
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീ.സാം ജോയ് എൻ.എസ് പ്രവർത്തിച്ചു വരുന്നു.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856065" എന്ന താളിൽനിന്ന് ശേഖരിച്ചത്