"അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:36, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ 2022-2023 == | == പ്രവർത്തനങ്ങൾ 2022-2023 == | ||
[[പ്രമാണം:15051 student.jpg|ലഘുചിത്രം|295x295ബിന്ദു|പരിസ്ഥിതി സന്ദേശം.]] | |||
മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും,ഇതിനെതിരെ ഈ | മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും,ഇതിനെതിരെ ഈ | ||
വരി 8: | വരി 9: | ||
=== മാലിന്യ നിർമാർജനത്തിന് പ്രത്യേക ശ്രദ്ധ.. === | === മാലിന്യ നിർമാർജനത്തിന് പ്രത്യേക ശ്രദ്ധ.. === | ||
സ്കൂളിലെ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിച്ച് മാറ്റുന്നു. ജൈവമാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ബത്തേരി മുനിസിപ്പാലിറ്റി നിർദ്ദേശപ്രകാരം പ്രത്യേകമായി ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു .ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു.ഭക്ഷണ മാലിന്യങ്ങളും പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. കൂടാതെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ സന്ദേശം നൽകുന്നു. | സ്കൂളിലെ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിച്ച് മാറ്റുന്നു. ജൈവമാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ബത്തേരി മുനിസിപ്പാലിറ്റി നിർദ്ദേശപ്രകാരം പ്രത്യേകമായി ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു .ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു.ഭക്ഷണ മാലിന്യങ്ങളും പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. കൂടാതെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ സന്ദേശം നൽകുന്നു. | ||
[[പ്രമാണം:15051 head master.jpg|ലഘുചിത്രം|298x298ബിന്ദു|ഹെഡ്മാസ്റ്റർ സംസാരിക്കുന്നു]] | |||
=== പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സിഡോം നടപ്പിലാക്കുന്ന പരിപാടികൾ. === | === പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സിഡോം നടപ്പിലാക്കുന്ന പരിപാടികൾ. === | ||
വരി 23: | വരി 25: | ||
5-വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. | 5-വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. | ||
[[പ്രമാണം:15051 envire oath take.png|ഇടത്ത്|ലഘുചിത്രം|311x311ബിന്ദു|പരിസ്ഥിതി പ്രതിജ്ഞ എടുക്കുന്ന വിദ്യാർത്ഥികൾ]] | |||
6-കടലാസിൽ ഇരുവശവും എഴുതുക. | 6-കടലാസിൽ ഇരുവശവും എഴുതുക. | ||
[[പ്രമാണം:15051 ganam.jpg|ലഘുചിത്രം|298x298ബിന്ദു|പരിസ്ഥിതി ഗാനം]] | |||
ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ.ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക. | ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ.ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക. | ||