Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==സ്കൂൾ കലോത്സവം==
==സ്കൂൾ കലോത്സവം==
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2022ലെ സ്കൂൾ കലോത്സവം ഒക്ടോബർ  17, 18(തിങ്കൾ, ചൊവ്വ)ദിവസങ്ങളിൽ  നടന്നു. 'എന്നാ താൻ കേസ് കൊട്'സിനിമയിലൂടെ പ്രശസ്തനായ ശ്രീ ഷുക്കൂർ വക്കീൽ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ ശ്രീ വൽസരാജ് സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ ശ്രീ പി കെ ദീപക് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2022ലെ സ്കൂൾ കലോത്സവം ഒക്ടോബർ  17, 18(തിങ്കൾ, ചൊവ്വ)ദിവസങ്ങളിൽ  നടന്നു. 'എന്നാ താൻ കേസ് കൊട്'സിനിമയിലൂടെ പ്രശസ്തനായ ശ്രീ ഷുക്കൂർ വക്കീൽ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ ശ്രീ വൽസരാജ് സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ ശ്രീ പി കെ ദീപക് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് നാല് വേദികളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
{|
{|
|-
|-
വരി 23: വരി 23:
[[പ്രമാണം:12024 gd2.jpg|200px|ലഘുചിത്രം]]
[[പ്രമാണം:12024 gd2.jpg|200px|ലഘുചിത്രം]]
|}
|}
==സംഘാടക സമിതി രൂപീകരണം==
==സംഘാടക സമിതി രൂപീകരണം==
ഒക്ടോബർ 31നവംബർ 1,2 തീയ്യതികളിൽ കക്കാട്ട് സ്കൂളിൽ വച്ച് നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയുടെ സംഘാടക സമിതി രൂപീകരണം ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വച്ച് നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ യോഗം ഉത്ഘാടനം ചെയ്തു.  വാർഡ് മെമ്പർ ശ്രീമതി രാധ, ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, സാമുഹ്യ സാംസ്കാരിക പ്രവർത്തകർ ക്ലബ്ബ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852659" എന്ന താളിൽനിന്ന് ശേഖരിച്ചത്