Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില്‍ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്.  

മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞ്ഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിലും ഭരണങ്ങാനത്തും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈസ്കൂളായും 1984 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായും ഉയര്‍ന്നു. അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉറപ്പിക്കാനും ഈ വിദ്യാലയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.  

[[ചിത്രം:mangala pathram.jpg|450px]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
:ഒരേക്കര്‍ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതല്‍ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്യായനം നടക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ലാബും‍‍ അതിനോടനുബന്ധിച്ച് ഒരു മള്‍ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടര്‍ ലാബിലും ഓഫീസിലുമായി 20 ഡെസ്കടോപ്പ് കംബ്യൂട്ടറും9ലാപ്ടോപ്പും7l.c.dപ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാന്‍ഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. അതിവിശാലമായ ഒരു ലൈബ്രെറി,ഇതില്‍ ഹിന്ദി , ഇംഗ്ലീഷ് മലയാളം മുതലായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നു. സയന്‍സ് വിഷയങ്ങള്‍ക്കായി V H S S ക്കും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകള്‍ ഉണ്ട്

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185197" എന്ന താളിൽനിന്ന് ശേഖരിച്ചത്