Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 17: വരി 17:
*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]]
*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]]
*[[{{PAGENAME}}/സംസ്കൃത ദിനാചരണം|സംസ്കൃത ദിനാചരണം]]
*[[{{PAGENAME}}/സംസ്കൃത ദിനാചരണം|സംസ്കൃത ദിനാചരണം]]
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]




*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]
ഭാരതത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം,'''ആസാദി കാ അമൃത് മഹോത്സവ്''',വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരാലംബരായിട്ടുള്ളവർക്കായി നൂറ്റിപ്പന്ത്രണ്ട് ഭക്ഷണപ്പൊതികൾ സെഹിയോൻ പ്രേഷിത സംഘം ഭാരവാഹിയായ ഇഡ്സത്തിന് കൈമാറി.അദ്ധ്യാപകർ,അനദ്ധ്യാപകർ,എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ ഇവരുടെ സഹകരണത്തോടെ ആയിരുന്നു പരിപാടികൾ നടപ്പിലാക്കിയത്.ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. യൂണിഫോമിലെത്തിയ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം സൂചിപ്പിക്കുന്ന രീതിയിൽ അണിനിരന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ സൈക്കിൾ റാലി യോഗം പ്രയിഡന്റ് സി ജി പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു.യോഗം  ഭാരവാഹികൾ,പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ചേർന്ന് ചടങ്ങിനൊടുവിൽ കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തുകയുണ്ടായി.




3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850392" എന്ന താളിൽനിന്ന് ശേഖരിച്ചത്