Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 49: വരി 49:

==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
ഭാരതത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം,'''ആസാദി കാ അമൃത് മഹോത്സവ്''',വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരാലംബരായിട്ടുള്ളവർക്കായി നൂറ്റിപ്പന്ത്രണ്ട് ഭക്ഷണപ്പൊതികൾ സെഹിയോൻ പ്രേഷിത സംഘം ഭാരവാഹിയായ ഇഡ്സത്തിന് കൈമാറി.അദ്ധ്യാപകർ,അനദ്ധ്യാപകർ,എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ ഇവരുടെ സഹകരണത്തോടെ ആയിരുന്നു പരിപാടികൾ നടപ്പിലാക്കിയത്.ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തലിന് ശേഷം ദേശഭക്തി ഗാനം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. യൂണിഫോമിലെത്തിയ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം സൂചിപ്പിക്കുന്ന രീതിയിൽ അണിനിരന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.എൻസിസി,റെഡ്ക്രോസ് അംഗങ്ങൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ സൈക്കിൾ റാലി യോഗം പ്രയിഡന്റ് സി ജി പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു.യോഗം  ഭാരവാഹികൾ,പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ചേർന്ന് ചടങ്ങിനൊടുവിൽ കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തുകയുണ്ടായി.

==ഓണാഘോഷം==
==ഓണാഘോഷം==
ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ രണ്ടാം തീയതി ഗംഭീരമായി ആഘോഷിക്കുകയുണ്ടായി.ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.ഒമ്പത് എ യിലെ ആരോൺ നടത്തിയ മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത് കുട്ടികളിൽ കൗതുകവും ചരിത്രസ്മരണ ഉണ്ടാക്കുന്നതുമായിരുന്നു.ആഘോഷത്തിന് മോടികൂട്ടുന്നതിന് കുട്ടികൾക്കായി പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ,ചാക്കിൽ ഓട്ടം എന്നിവക്കു പുറമേ അധ്യാപകർക്ക് കസേരകളി എന്നീ ഇനങ്ങളും ചിട്ടപ്പെടുത്തിയിരുന്നു.ആഘോഷങ്ങളുടെ സമാപനംകുറിച്ചുകൊണ്ട് പായസവിതരണവും നടത്തുകയുണ്ടായി.

==ഗാന്ധിജയന്തി മെഗാക്വിസ്==
==ഗാന്ധിജയന്തി മെഗാക്വിസ്==
വരി 60: വരി 62:
ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മലയാള പ്രതിജ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപറയുകയും ചെയ്തു.ന്യൂട്രീഷൻ,

ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മൽസരങ്ങൾ നടത്തുകയും അതോടൊപ്പം കുട്ടികൾ സ്വയം പാചകം ചെയ്തതും കുടുംബാംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്തതുമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കലും നടത്തുകയുണ്ടായി.  

==സ്കൂൾതല കലോൽസവം==
സ്കൂൾതല കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച രാവിലെ പത്തുമണിക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിക്കുകയുണ്ടായി.ചടങ്ങിൽ സീനിയർ അധ്യാപികയായ കെ പി മായ,സ്റ്റാഫ്‍ സെക്രട്ടറി ദീപ എസ് ജി, സംസ്കൃതാധ്യാപിക അമ്പിളി എ എൻ എന്നിവർ ആശംസകളർപ്പിച്ചു.
==സ്കൂൾതല സ്പോ‍ർട്സ്==

==സ്കൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളകൾ==
==സ്കൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളകൾ==
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849380" എന്ന താളിൽനിന്ന് ശേഖരിച്ചത്