"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര (മൂലരൂപം കാണുക)
11:49, 24 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
Image:16002_ttt.png|<center>സി.തെരെസീന | Image:16002_ttt.png|<center>സി.തെരെസീന | ||
</gallery> | </gallery> | ||
=='''ഇന്ന് വിദ്യാലയം'''== | |||
<p style="text-align:justify"> <big>ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.</big> </p> | |||
{| class="wikitable" | |||
|- | |||
! വിഭാഗം !! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ | |||
|- | |||
|- | |||
| ഹൈസ്കൂൾ || 340 || 330|| '''670''' | |||
|- | |||
| ഹയർസെക്കണ്ടറി || 201|| 255 || '''456''' | |||
|- | |||
| വൊക്കേഷണൽ ഹയർ സെക്കന്ററി || 146 ||33 || '''179''' | |||
|- | |||
| '''ആകെ''' || '''687''' || '''618''' || '''1305''' | |||
|- | |||
|} | |||
<p style="text-align:justify"> <big>പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.</big> </p> | |||
== <font color=black> മുൻ സാരഥികൾ </font> == | == <font color=black> മുൻ സാരഥികൾ </font> == |