"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:39, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→SPC -ഓണക്യാമ്പ്--ചിരാത്) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
==""2022- | ==""2022-23""== | ||
=== '''പ്രവേശനോത്സവം''' === | === '''പ്രവേശനോത്സവം''' === | ||
വരി 67: | വരി 69: | ||
തീയതികളിൽ കൈറ്റിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സൈബർ ബോധവൽക്കരണം UP,HS വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തി | തീയതികളിൽ കൈറ്റിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സൈബർ ബോധവൽക്കരണം UP,HS വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തി | ||
=== E-cube -Learn English === | |||
വരി 74: | വരി 76: | ||
=== ഹിരോഷിമ ദിനം. === | |||
എല്ലാ ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു . | |||
ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു.തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും നടത്തി . | |||
<gallery> | |||
പ്രമാണം:26057-h2.jpeg | |||
പ്രമാണം:26057-h1.jpeg | |||
</gallery> | |||
=== സ്വാതന്ത്ര്യദിനം === | |||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി . | |||
ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ -എന്ന ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി .<gallery> | |||
പ്രമാണം:26057-aug1.jpeg | |||
പ്രമാണം:26057-aug2.jpeg | |||
പ്രമാണം:26057-aug3.jpeg | |||
പ്രമാണം:26057-aug4.jpeg | |||
പ്രമാണം:26057-aug5.jpeg | |||
പ്രമാണം:26057-aug6.jpeg | |||
</gallery> | |||
=== SPC -ഓണക്യാമ്പ്--ചിരാത് === | |||
ജനാധിപത്യ വ്യവസ്ഥയിൽ നീതിയും ധർമ്മവും തുലയത്യും ഉറപ്പു വരുത്തുന്നതിന് ആവശ്യം വേണ്ട ഘടകങ്ങളിൽ ഒന്നാണ് മൂല്യങ്ങൾ. ഓരോവ്യക്തിയും സ്വന്തം ജീവിത്തെ മൂല്യധിഷ്ഠിത്മായി വാർത്തെടുക്കുമ്പോൾ ഓരോ കുടുംബവും മൂല്യബോധം പുലർത്തുന്നവരായി വളരുന്നു.അതുവഴി മൂല്യാധിഷ്ഠിത്മായഒരു സമൂഹും വാർത്തെടുക്കാൻ നമുക്ക് കഴിയന്നു.ജാതിമത ഭേദമില്ലാതെലോകമെന്പാടുമുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്ന ഈ അവധിക്കാലത് സ്വയം ശുദ്ധീകരണത്തിന്റെയും പാങ്ങുവെക്കലിന്റെയും ഒത്തുചേരലിന്റെയും സന്ദശം പകർന്നു നൽകുന്ന മികച്ച ഒരു പടനാനുഭവംകെഡറ്റുകൾക്ക് സമ്മാനിക്കുകയാണ് ഈ വർഷത്തെ എസ പി സി അവധിക്കാല ക്യാമ്പ് ആയ ചിലത് ലക്ഷ്യമിടുന്നത് | |||
2022-2023 SEPTEMBER 3,5,6 തിയതികളിലായി STUDENT POLICE CADET ഓണ ക്യാമ്പ് നടത്തി.<gallery> | |||
പ്രമാണം:Spc3-26057.jpeg | |||
പ്രമാണം:Spc-26057.jpeg | |||
പ്രമാണം:Spc6-26057.jpeg | |||
പ്രമാണം:Spc5-26057.jpeg | |||
പ്രമാണം:Spc4-26057.jpeg | |||
</gallery> | |||
=== ഹിന്ദി ദിവസ് === | |||
സെപ്തംബര് 14 നു ഈ വർഷത്തെ ഹിന്ദി ദിവസ് സ്കൂളിൽ സമുചിതമായി ആചരിച്ചു .UP,HSതലങ്ങളിലെ കുട്ടികൾ സ്കൂൾ അസ്സെംബ്ലയിൽ പ്രതിജ്ഞ,പ്രഭാഷണം,ന്യൂസ്,കബീർദാസിന്റെ ദോഹ,ദേശഭക്തിഗാനം,ചിന്താവിഷയം തുടങ്ങിയ പരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു | |||
ഓസോൺ ദിനം | |||
സെപ്തംബര് 16നു ഓസോൺദിനസന്ദേശം, ഓസോൺ ദിനാചരണത്തിന്റെ പ്രസക്തി ഇവ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.SSകോർണ റിൽ വാർത്താശകലങ്ങൾ പ്രദർശിപ്പിച്ചു . | |||
=== സ്കൂൾ കലോത്സവം === | |||
<gallery> | |||
പ്രമാണം:26057-kala2.jpeg | |||
പ്രമാണം:26057-kalolsavam.jpeg | |||
</gallery> | |||
=== സ്കൂൾ ശാസ്ത്രോത്സവം === | |||
=== സ്കൂൾ സ്പോർട്സ് === | |||
=== പോഷണ അഭിയാൻ -സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി === | |||
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥന സർക്കാരുകളുടെ സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പോഷണ അഭിയാൻ | |||
=== ലഹരി വിമുക്ത കേരളം === | |||
=== ലഹരി വിമുക്ത കേരളം [https://www.youtube.com/watch?v=mGr_mCGpCTQ (Flash mob)] === | |||
പദ്ധതിയുടെ ഭാഗമായിസ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം പ്രസിഡന്റ് ശ്രീമതി ഉഷ എസ പ്രഭു നിർവഹിച്ചു കുമാരി വർഷ പ്രഭു കുട്ടികൾക്ക് ലഹരിവിധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് രക്ഷിതാക്കളെയും കുട്ടികളെയും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉത്ഘാടനം എല്ലാ ക്ലാസ്സുകളിലും കാണിച്ചു പിന്നീട ചില ക്ലാസ്സുകളിൽ ക്ലാസ് പിറ്റേ നടത്തി ഉച്ചക്ക് മൂന്നുമണിക്ക് ലഹരി വിരുദ്ധ വിളംബരജാഥ നടത്തി കുട്ടികൾ തയ്യാറാക്കിയ പറിക്കാര്ഡുകളും മുദ്രാവാക്യങ്ങളും മുഴക്കി. വിളംബരജാഥ പൊതു ജന ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു <gallery> | |||
പ്രമാണം:26057L4.jpeg | |||
പ്രമാണം:26057L9.jpeg | |||
പ്രമാണം:26057L8.jpeg | |||
</gallery> | |||
==== സ്റ്റാഫ് കൗൺസിൽ രൂപീകരണം ==== | |||
=== | ==== ക്ലാസ്സ് പി.ടി.എ ==== | ||
<gallery> | |||
പ്രമാണം:26057L9.jpeg | |||
പ്രമാണം:26057L4.jpeg | |||
</gallery> | |||
==== വിളംബര ജാഥാ ==== | |||
<gallery> | |||
പ്രമാണം:26057L3.jpeg | |||
പ്രമാണം:26057L2.jpeg | |||
പ്രമാണം:26057L1.jpeg | |||
</gallery> | |||
==== ലഹരി വിരുദ്ധ പ്രതിജ്ഞ ==== | |||
<gallery> | |||
പ്രമാണം:26057L7.jpeg | |||
പ്രമാണം:Lp26057.jpg | |||
പ്രമാണം:Lp3.jpg | |||
പ്രമാണം: | പ്രമാണം:Lp4.jpg | ||
പ്രമാണം: | |||
</gallery> | </gallery> | ||
=== | === നേര് കട (Honesty Shop) === | ||
sdpygv | |||
<gallery> | |||
പ്രമാണം:26057N2.jpg | |||
പ്രമാണം:Nkada4.jpg | |||
</gallery> | |||
=== | === സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് === | ||
<gallery> | |||
പ്രമാണം:26057ele7.jpeg | |||
പ്രമാണം:26057ele6.jpeg | |||
പ്രമാണം:26057ele5.jpeg | |||
പ്രമാണം:26057ele4.jpeg | |||
പ്രമാണം:26057elee3.jpeg | |||
പ്രമാണം:26057elee2.jpeg | |||
</gallery> | |||
=== പാഠ്യപദ്ധതി പരിഷ്കരണം - ജനകീയ ചർച്ച === | |||
പ്രമാണം: | <gallery> | ||
പ്രമാണം: | പ്രമാണം:26057-jan4.jpeg | ||
പ്രമാണം: | പ്രമാണം:26057jan3.jpeg | ||
പ്രമാണം: | പ്രമാണം:26057janakeeya2.jpeg | ||
പ്രമാണം:26057-janakeeya1.jpeg | |||
</gallery> | </gallery> | ||
=='''2021-2022'''== | =='''2021-2022'''== |